0%

Chapter Title : ചേക്കിലെ വിശേഷങ്ങൾ 5 [Padmarajan]

Author : Kambikathakal Read All Parts 863

ഒരു റോഡ് തിരഞ്ഞു, ഒരു ഭാഗത്തേക്ക് ഡാം മറുഭാഗത്തേക്കു പോയാൽ മന്നാഡിയാർ ടൌൺ.

ചാക്കോച്ചി മെയിൻ റോഡിൽ ഈ ടൗൺഷിപ്പിലേക്കു കയറിയ ശേഷം ലോറി അതിവേഗത്തിൽ വലതുവശത്തു തൻ്റെ ക്വാർട്ടേഴ്സിന്റെ മുന്നിൽ നിന്നിരുന്ന ഡാം സേഫ്റ്റി ഓഫീസർ സോനയെയും , ഷോപ്പിന്റെ സമീപം നിന്നിരുന്ന അച്യുതൻ നമ്പൂതിരിയേയും പട്ടാളം പുരുഷുവിനെയും ഇടിച്ചിട്ട ശേഷം ട്രക്ക് റോഡിൽ കയറ്റി നിർത്തി. പിന്നെ അതി വേഗം ഡാമിലേക്കുള്ള റോഡിലൂടെ ഫോറസ്റ്റ് ഭാഗത്തേക്ക് കയറ്റുകയും ഡെൻസ് ഫോറസ്റ്റിൽ ഒളിപ്പിച്ച ശേഷം കാട്ടിലൂടെ പൊള്ളാച്ചിയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ചു എന്നുമാണ് . ഒന്നരമണിക്കൂർ അന്വേഷണത്തിന് ശേഷം സെബാസ്റ്റ്യൻന്റെ നേതൃത്വത്തിലുള്ള സംഘം ലോറി കണ്ടെത്തി. രണ്ടു ദിവസത്തിന് ശേഷം ആണ് ചാക്കോച്ചിയെ പൊള്ളാച്ചിയിൽ നിന്നും അറസ്റ്റ് ചെയ്തത്. അച്യുതൻ നമ്പൂതിരിയും സോനയും അവിടെ വെച്ച് തന്നെ മരിച്ചു. പുരുഷു ഇപ്പോഴും വീൽ ചെയറിൽ ആണ്."

ജോസഫ് അലക്സ് ഹുസൈനെ ചോദ്യഭാവത്തോടെ നോക്കി.

ഹുസൈൻ - " സാർ കോട്ടയം ആർ ഡി ഓഫീസിൽ പാലക്കാട് എക്സൈസ് നടത്തുന്ന ഒരു റൈഡിനെ പറ്റി എങ്ങനെ വിവരം കിട്ടും, അച്ചായന് വ്യാജ സ്പിരിറ്റ് ബിസിനസ് ഇല്ല , ഇതാരോ ചതിക്കാൻ വേണ്ടി ചെയ്തതാണ്"

"വേർ വാസ് ചക്കൊച്ചി , അയാള് ഈ സമയം ശരിക്കും എവിടെ ആയിരുന്നു ?"

ഉത്തരം പറയാൻ ഹുസൈൻ മടിച്ചു.

" ഇച്ചായൻ എവിടെയായിരുന്നു എന്ന് ആരോടും പറയുന്നില്ല"

ജോസഫ് അലക്സ് ചെറിയൊരു അത്ഭുതത്തോടെ ചോദിച്ചു വാട്ട്

ഉമ്മച്ചൻ "നമ്മൾ പരമാവധി ശ്രമിച്ചുനോക്കി അത് പറയുന്നില്ല പക്ഷേ ഇച്ചായൻ അല്ല എന്ന് മാത്രം പറഞ്ഞു, നമ്മളോട് ഇച്ചായൻ കള്ളം പറയില്ല"

ജോസഫ് അലക്സിന്റെ മുഖത്ത് ക്ഷോഭം പ്രകടമായി

"ദിസ് ഈസ് നോൺസൻസ് ....പ്രതി വേറൊരു സ്ഥലത്ത് ആയിരുന്നു എങ്കിൽ അയാൾ അത് തുറന്നു പറയണം, ലെറ്റ് ഹിം പ്രൂവ് ഹിസ് അലിബി ആൻ്റ് ബി ഔട്ട് ഓഫ് ദിസ് ട്രാപ്പ്..... അയാളുടെ ജീവനേക്കാൾ പ്രധാനമായി എന്ത് രഹസ്യമാണ് ഉള്ളത്. ഐ കാൻറ്റ് വെയിസ്റ്റ്ട് ടൈം ഓൺ ഹിസ് സയലൻസ്."

കുറച്ചുനേരത്തേക്ക് ആരും മിണ്ടിയില്ല

"ചാക്കോച്ചി എവിടെയായിരുന്നു

💬 Comments

View all comments