Chapter Title : ചെകുത്താൻ ലോഡ്ജ് 2 [Anu]
പൊട്ടി പോയി...
അതിന്റെ വല്ലാത്ത ശബ്ദത്തിൽ അടുത്ത മുറിയിൽ ബോധമില്ലാതെ ഉറങ്ങി കിടന്ന ഫൈസൽ ഞെട്ടി ഉണർന്നു..
"ആരാടാ അതു ഏഹ് എന്തുവാട അതു എന്താടാ ശബ്ദം കേട്ടെ"
ചുറ്റും ഫൈസൽ കണ്ണോടിച്ചെങ്കിലും വേറെ ആരെയും അടുത്തു കാണാനില്ലെന്നു അറിഞ്ഞപ്പോൾ ഫൈസൽ ഒന്ന് അമ്പരന്നു....
"ശെടാ ഇവരൊക്കെ ഇതു എവിടെ പോയി ഒന്ന് കണ്ണടച്ചപ്പോയെക്കും എല്ലാം കൂടെ എഴുന്നേറ്റു പോയോ പടച്ചോനെ അവളെങ്ങാനും ചാടി പോയി കാണുമോ ഇനി"
അതും ഓർത്തു പരിഭ്രാന്തനായ ഫൈസൽ ചാടി എഴുന്നേറ്റു പൂജ കിടക്കുന്ന മുറിയുടെ വാതിൽ തുറന്നു അകത്തി കയറി...
ഒരിറ്റു വെള്ളത്തിനായി അവൾ തപ്പി തടയുമ്പോൾ ഫൈസൽ വന്നത് കണ്ടതുമില്ല...
"ഛീ പുലയാടി മോളെ ഓടി പോകാൻ നോക്കിയതാണല്ലേ നി"
അവളുടെ അടുത്തേക് ആക്രോഷിച്ചു വന്ന ഫൈസൽ അവളുടെ കരണം നോക്കി ആഞ്ഞടിച്ചു...
"അമ്മാഹ്ഹ്ഹ് വേണ്ട"
വേദനകൊണ്ടവൾ ബെഡിലേക്കു മറിഞ്ഞു വീണു...
"കൊല്ലുമെടി കൂത്തിച്ചി നിന്നെ ഞാൻ"
ബെഡിലേക്ക് ചാടി കയറി ഇരുന്ന ഫൈസൽ ഒരു കൈ കൊണ്ട് അവളുടെ മുടികുത്തിൽ പിടിച്ചു ആഞ്ഞു വലിച്ചു മറു കൈ കൊണ്ട് അവളുടെ കഴുത്തിൽ പിടിച്ചു ഞെരിച്ചു...
"ചാവെടി കൂത്തിച്ചി മോളെ നീ"
ശ്വാസമെടുക്കാൻ പറ്റാതെ അവൾ പുളയുന്നത് കണ്ടു ആസ്വദിക്കുകയായിരുന്നു അന്നേരം ഫൈസൽ...
"ആഹ്മ്മ് വിട് അമ്മഹ്ഹ് ആഹ്മ്മ് എന്നെ വിട്"
മരണത്തെ അവൾ മുഖമുഖം കണ്ടു തുടങ്ങി...
"ഫൈസലേ ഡാ എന്തുവാടാ വിട് അവളെ ടാ കൊല്ലല്ലേടാ അതിനെ"
അവളുടെ ശബ്ദം കേട്ടു എവിടെ നിന്നോ ഓടി വന്ന ഹംസ ഫൈസലിനെ പിടിച്ചു തള്ളി മാറ്റി...
"ഹംസേ
💬 Comments
View all comments