Chapter Title : ചെകുത്താൻ ലോഡ്ജ് 2 [Anu]
ഫൈസലു ഒരു കുസലും ഇല്ലാതെ പറയുന്നത് കേട്ടു ഹംസയും രാജനും അമ്പരപ്പോടെ നോക്കി...
"എടാ നിനക്ക് എന്താ ഒരു പേടിയും ഇല്ലാത്തതു ഇതു പ്രശ്നം ആവില്ലേ ആരെങ്കിലും അറിഞ്ഞാൽ"
രാജൻ ഭയന്നു വിറയ്ക്കാൻ തുടങ്ങി...
"എന്റെ സാറെ ഇതു നമ്മുക്ക് പുതുമ ഒന്നുമല്ല സാറ് ഇവിടെ പുതിയ ആളായത് കൊണ്ട ഇത്ര പേടി ഇങ്ങനെ എത്ര എണത്തിനെ നമ്മള് ആരും അറിയാതെ കുഴിച്ചു മൂടിയിട്ടുണ്ടെന്നു അറിയോ ഇതൊന്നും അത്ര പേടിക്കാൻ ഒന്നുമില്ലന്റെ സാറെ സാറ് വാ നമ്മുക്ക് നോക്കാം അവളു ചത്തോന്ന്"
മെല്ലെ എഴുന്നേറ്റ ഫൈസൽ പൂജയുടെ മുറിയിലേക്ക് നടന്നു പിറകെ ഭയന്നു കൊണ്ട് രാജനും ഹംസയും കൂടി....
ആ മുറിയിലേക്ക് നടന്നെത്തിയെ അവരു കണ്ടത് പൂർണ നഗ്നയായി നിഛലമായി കിടക്കുന്ന പൂജയെ ആയിരുന്നു...
"ഫൈസലെ എനിക്ക് എന്തോ പേടിയാകുന്നെടാ ഇവള് ചത്തെന്ന തോന്നുന്നേ ഇനി എന്താ ചെയ്യാ"
രാജന്റെ വെപ്രാളം കണ്ടു ഫൈസലിന് ചിരിയാണ് വന്നത്...
"എന്റെ സാറെ സാറ് ഒരു പോലീസുക്കാരൻ അല്ലെ ഇങ്ങനെ പേടിച്ചു വിറയ്ക്കല്ലേ ഇനി ഇവളെ എന്തു ചെയ്യണമെന്ന് എനിക്ക് അറിയാം സാറ് മിണ്ടാതെ ഇരിക്ക് ഹംസേ അവളെ അങ്ങ് പൊതിഞ്ഞു എടുത്തോ ആ തുണിയോടെ പൊക്കി എടുത്തു തായെ കൊണ്ടു പോകാം പിറകിലെ ആ കാട്ടിലു അങ്ങ് കുഴിച്ചു മുടാം പൊക്കിക്കോ ഹംസേ"
ഫൈസലിന്റെ വാക്ക് കേട്ടപാടെ ഹംസ അവൾക്കു ജീവനുണ്ടോ എന്ന് പോലും നോക്കാതെ അവളുടെ ദേഹം ആ വെള്ള പുതപ്പു കൊണ്ട് മൂടി അവളെ ഇരു കൈകളിൽ പൊക്കി എടുത്തു തോളിലേക്കു കയറ്റി വെച്ചു...
"വാ
💬 Comments
View all comments