0%

Chapter Title : ചെകുത്താൻ ലോഡ്ജ്‌ 2 [Anu]

Author : Kambikathakal Read All Parts 2.6K

സാറെ ഇങ്ങനെ പേടിക്കാതെ"

ഹംസയ്ക്കു പിറകിലായി രാജനും ഫൈസലും ലോഡ്ജിന് തായേക്ക് നടന്നു..

ലോഡ്ജിനു തായെ എത്തിയ ഹംസ അതിനു പിറക്കിലെ കാട് മൂടിയ ഭാഗത്തെക്കു അവളെയും കൊണ്ട് എത്തി...

"ഹംസേ ദേ ഇവിടെ ഇറക്കി വെക്കു"

ഫോണിലെ വെട്ടമടിച്ചു കൊണ്ട് ഫൈസൽ ഹംസയ്ക്കു അവളെ ഇറക്കി വെക്കാൻ ഒരു സ്ഥലം കാണിച്ചു കൊടുത്തു...

അതു കേട്ടപാതി ചുമലിൽ നിന്നും വെള്ളപ്പുതപ്പാൽ മൂടിയ അവളുടെ ശരീരത്തെ ഹംസ തായേ ഇറക്കി കിടത്തി...

ഭയന്നു വിറച്ചു കൊണ്ട് അവർക്കു പിറകിലായി നില്ക്കുകയായിരുന്നു അന്നേരം രാജൻ....

"ഹംസേ ദേ അവിടെ ഒരു മൺവെട്ടി ഉണ്ട് എടുത്തിട്ട് ദേ ഇവിടെ തന്നെ കുഴിച്ചോ"

ഫൈസലിന്റെ വാക്ക് കേട്ട് അവിടെയുള്ള മൺവെട്ടി എടുത്ത ഹംസ വേഗത്തിൽ വലിയൊരു കുഴി അവിടെ ഉണ്ടാക്കി....

"ദേ ഫൈസലേ അവളെ ഇങ്ങു എടുക്കു സാറെ അവനു ഒന്ന് താങ്ങി കൊടുക്ക്‌"

കുഴിയിൽ നിന്ന ഹംസ അവരോടായി പറഞ്ഞു..

വിറയ്ക്കുന്ന കൈകളോടെ രാജൻ അവളുടെ തല ഭാഗം പതിയെ പൊക്കി എടുത്തു കാൽ ഭാഗം ഫൈസലും പിടിച്ചു....

ഹംസ അവളെ പതിയെ കുഴിയിലേക് എടുത്തു വെച്ചു...

പെട്ടന്നാണ് അവരു പ്രതീക്ഷിക്കാതെ അവിടെ നല്ലൊരു പെരുമഴ വന്നത്....

"ഹംസേ വേഗം കയറു"

ഫൈസൽ ഹംസയ്ക്കു നേരെ കൈ നീട്ടിയപ്പോൾ അതിൽ പിടിച്ചു ഹംസ മുകളിലേക്കു വലിഞ്ഞു കയറി...

"മണ്ണ് മൂടിക്കോ ഹംസേ പെട്ടന്നാവട്ടെ"

ആ കുരിരുട്ടിൽ മിന്നൽ വെളിച്ചത്തിൽ ചുറ്റുപാടും ഒന്ന് നോക്കി കൊണ്ട് ഫൈസൽ ആരാഞ്ഞു...

"ആഹ്മ്മ അമ്മ മ്മ്"

മൺവെട്ടി എടുത്തു ആ കുഴി മൂടാൻ ഒരുങ്ങിയ

💬 Comments

View all comments