Chapter Title : ചെകുത്താൻ ലോഡ്ജ് 2 [Anu]
പോയെ ആരേലും ഓടി വായോ"
ഫൈസലിന്റെ വേദന കൊണ്ടുള്ള അലർച്ച ആ മുറിയുടെ പുറത്തേക്കു വരെ പ്രതിധ്വനിച്ചു....
"വേദനിക്കുന്നുണ്ടല്ലേ നിനക്ക് കരയെടാ ഉറക്കെ കരയ് ഞാൻ പ്രാണന് വേണ്ടി നിന്നോട് യാചിച്ചു കരഞ്ഞത് പോലെ ഉറക്കെ കരയ് നീയ്"
ആ ഇരുട്ടിൽ എവിടെ നിന്നോ എന്നപോലെ വന്ന ആ വാക്കുകൾ ഫൈസലിന്റെ കാതുകളിൽ പ്രകമ്പനം കൊണ്ടു...
"ആരാ ആരാ അതു ഇ ഫൈസലിനോട് വേണ്ട നിന്റെ കളി ആരാ നി പറയാൻ"
ആ ശബ്ദം നവ്യയുടേത് അല്ലെന്ന് ഫൈസലിന് തോന്നി...
"നിനക്ക് അറിയില്ല അല്ലെ എന്നെ നി ഓർത്തു നോക്ക് മറന്നോ ഇ ശബ്ദം നിന്നോട് ജീവന് വേണ്ടി യാചിച്ചു കരഞ്ഞ എന്നെ നീ മറന്നോ ഓർമിപ്പികാം നിന്നെ ഞാൻ"
ഭയന്നു വിറച്ചു തപ്പി തടഞ്ഞു എഴുന്നേൽക്കാൻ നോക്കിയ ഫൈസലിന്റെ കണ്ണുകൾ വല്ലാത്തൊരു പ്രകാശമടിച്ചു അടഞ്ഞു പോയി....
ഒരു രണ്ടു വർഷം പിറകിലേക്കു ആ ഒരു ദിവസത്തിലേക്കു അവന്റെ ഓർമകളെ ആ ശക്തമായ വെളിച്ചം കൊണ്ടു പോയി....
-------------------------------
"ഡാ ഹംസേ എങ്ങനെ ഉണ്ടെടാ സാധനം"
മദ്യത്തിന്റെ ലഹരി മൂത്തു കുഴഞ്ഞു നിൽക്കുന്ന ഫൈസൽ തല ഉയർത്തി കൊണ്ട് ചോദിച്ചു....
"എന്റെ ഫൈസലേ ശരിക്കും ഒന്ന് പണിയാൻ വേണ്ടി കിടന്നു തരുന്നില്ലെടാ അവളു ഒടുക്കത്തെ പിടച്ചില പെണ്ണ് ഞാൻ ഒന്ന് കേറ്റി പണിഞ്ഞേലും ഒരു സുഖം കിട്ടിയില്ലടാ ചുമ്മാ കേറ്റിയങ്ങു വന്നു അത്രേ നടന്നുള്ളു"
വിയർത്തു കുളിച്ചു ഒരു നീല ലുങ്കിയും ഉടുത്ത് ലോഡ്ജ് മുറിയുടെ വാതിൽക്കൽ നിന്നു കൊണ്ട് ഹംസ സങ്കടം പറഞ്ഞു....
"ഓഹോ അത്രയ്ക്കായോ
💬 Comments
View all comments