0%

Chapter Title : ചെകുത്താൻ ലോഡ്ജ്‌ [Anu]

Author : lion Read All Parts 26.1K

ഇരിക്കുന്ന പേടിയിലും ഒരു കൗതുകത്തോടെ അവൾ ആ പാക്കറ്റ് കൈയിൽ എടുത്തു പതിയെ ഒന്ന് തുറന്നു നോക്കി...

ബലൂൺ പോലുള്ള കുറച്ചു ഉറകൾ അതിനകത്തു നിന്നും പുറത്തെടുത്തപ്പോൾ അവൾക്കു അതു എന്താണെന്നാണ് അറിയാൻ കൂടുതൽ ആകാംഷയായി...

ബലൂൺ അല്ല ഇങ്ങനെ ഒരു സാധനം ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ ആ ഇതെന്താപ്പാ...

മനസ്സിൽ വെറുതെ ആലോചിച്ചു കൊണ്ട് അവൾ തിരിച്ചും മറിച്ചും അതെടുത്തു നോക്കി ഇരുന്നു...

പരസ്യത്തിലൊക്കെ ഇടയ്ക് ഇങ്ങനെ ഒരു കവർ കാണാറുണ്ടല്ലോ എന്നവൾ ഓർത്തെടുത്തു...

"ആ എന്തേലും ആവട്ടെ ഏട്ടൻ വരുമ്പോ ചോദിക്കാം ഇതു എന്താന്ന്"

അത് എന്താണെന്നു ഒരു പിടിയും കിട്ടാഞ്ഞപ്പോൾ അത് എടുത്തു ആ മേശമേൽ മാറ്റി വെച്ചു കൊണ്ടവൾ അവനെ നോക്കി ഇരുന്നു...

അമ്മയെയും അച്ഛനെയും താൻ ചതികുവാണെന്നുള്ള ചിന്ത അവളുടെ മനസിനെ ഇടയ്ക് വല്ലാതെ അലട്ടി കൊണ്ടിരുന്നു...

"പാവം എന്റെ അമ്മ ഞാൻ എന്തു കള്ളമാ പറഞ്ഞെ എന്റെ ഈശ്വരാ ശപിക്കല്ലേ എന്നെ"

അവളുടെ ഉള്ളം താൻ പറഞ്ഞു പോയ കുറ്റബോധത്തിൽ അറിയാതെ ഒന്ന് നീറി...

കുറച്ചു നേരം കഴിഞ്ഞപ്പോൾ തന്നെ നന്ദൻ മുറിയിലേക്ക് കയറി വന്നു..

"ഹാ മാളു എങ്ങനെ ഉണ്ട് മുറിയൊക്കെ ഇഷ്ടപ്പെട്ടോ നിനക്ക് കൊള്ളാവോ"

ചിരിച്ചു കൊണ്ട് കൈയിൽ ഉള്ള പ്ലാസ്റ്റിക് കവർ ആ മേശമേൽ വെച്ചു കൊണ്ട് അവൻ ചോദിച്ചു...

"കുയപ്പുല്ല്യ ഏട്ടന് അറിയുന്നതല്ലേ ഇവിടെ വേറെ പേടിക്കാൻ ഒന്നുമില്ലല്ലോ അതു മതി"

മുറി ഇഷ്ടപെട്ടില്ലെന്നു പറഞ്ഞു അവനെ വിഷമിപ്പിക്കേണ്ടെന്നു വെച്ചു മറ്റൊന്നും അവൾ പറഞ്ഞില്ല...

"അല്ല താൻ ഇങ്ങനെ ഇരിക്കാൻ ആണോ മാളു

💬 Comments

View all comments