0%

Chapter Title : ചെകുത്താൻ ലോഡ്ജ്‌ [Anu]

Author : lion Read All Parts 26.1K

കൂടെ കുളിക്കാൻ"

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു...

"അയ്യടാ പോയി കുളി മോനെ ഒറ്റയ്ക്കു അങ്ങ് കുളിച്ച മതിട്ടോ ഞാൻ വരണില്ല"

അടുത്തേക് വന്ന അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി ചിരിച്ചു കൊണ്ടവൾ പറഞ്ഞു....

അവളെ കാമം കത്തുന്ന കണ്ണുകളോടെ വല്ലാത്തൊരു നോട്ടം നോക്കി ചിരിച്ചു കൊണ്ടവൻ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു...

എന്തെന്നറിയാത്ത ഒരു പേടി അവളുടെ മനസിനെ അപ്പോഴും അലട്ടി കൊണ്ടിരുന്നു എന്തോ ഒന്ന് വരാൻ പോകും പോലെ അവൾക്കു തോന്നി...

പെട്ടന്നാണ് അവളെ ഞെട്ടിച്ചു കൊണ്ട് കാളിങ് ബെൽ മുഴുങ്ങിയത്...

വേഗം ഒന്ന് എഴുന്നേറ്റു കൊണ്ടവൾ വാതിൽ തുറന്നു....

ആ താഴെ വെച്ചു കണ്ട കറുത്തു തടിച്ച മനുഷ്യനും ഒപ്പം വേറെ വയസായ ഒരാളും ആയിരുന്നു പുറത്തു...

"എന്താ"

ചെറിയൊരു പേടിയോടെ അവൾ അയാളോട് ചോദിച്ചു...

"അവൻ എവിടാ മോളെ നന്ദൻ"

അതു ചോദിക്കുമ്പോഴും അയാളുടെയും ആ വയസ്സന്റെയും കഴുകൻ കണ്ണുകൾ തന്റെ ശരീരത്തെ കൊതി പറിച്ചു എടുക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു....

"ഏട്ടൻ കുളിക്കുവാണല്ലോ എന്താ കാര്യം എന്താ വേണ്ടേ"

ഭയത്താൽ അവളുടെ നെഞ്ചിടിക്കുന്ന ശബ്‌ദം അവർക്കുന്ന കേൾക്കാൻ ആകുന്ന പാകത്തിൽ ആയി തുടങ്ങി...

"ഏയ്യ് മോൾക്ക് മുറിയൊക്കെ ഇഷ്ടമായൊന്നു ചോദിക്കാൻ വന്നതാ അവൻ മോളുടെ ലവ്വർ ആണല്ലേ എന്നോട് കള്ളം പറഞ്ഞതല്ലേ നീ അവന്റെ അമ്മേടെ ചേച്ചിയുടെ മോളാണെന്നൊക്കെ എനിക്ക് കാര്യം മനസിലായി കുഴപ്പമില്ല മോളെ ഇവിടെ വരുന്നവരൊക്കെ ഇങ്ങനെയൊക്കെ തന്നെയാ ഞങ്ങളോട് പറയാറ് മോളു പേടിക്കേണ്ട ഞങ്ങളൊന്നും ആരോടും പറയാൻ ഒന്നും പോണില്ല ഇവിടെ പിന്നെ ആരും വരാനും പോണില്ല

💬 Comments

View all comments