Chapter Title : ചെകുത്താൻ ലോഡ്ജ് [Anu]
ഇപ്പൊ ശരിക്കും പേടി തോന്നുവാ വേണ്ടായിരുന്നു ഇതൊന്നും"
അവളുടെ ആശങ്ക അവനോടവൾ തുറന്നു പറഞ്ഞു...
"അങ്ങനെ ഒന്നുമില്ല മാളു അയാള് നല്ലവന എനിക്ക് അറിയാവുന്നതല്ലേ നീ പേടിക്കാതെ ഇരിക്ക് ദേ ഇന്നത്തെ ഇ രാത്രി ഇങ്ങനെ പേടിച്ചു ഇരിക്കാൻ ഉള്ളതല്ലാട്ടോ അതിനല്ല നമ്മള് ഇവിടെ വന്നേ"
ചിരിച്ചു കൊണ്ട് അവളുടെ കൈയിൽ ചേർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു...
"അയ്യടാ അതൊന്നും വേണ്ടാട്ടോ എനിക്ക് പേടിയാ അങ്ങനെയൊക്കെ കല്യാണം കഴിഞ്ഞു മതി അതൊക്കെ എനിക്ക് അതൊന്നും അറിയില്ല ഏട്ടാ കൂട്ടുകാരൊക്കെ അങ്ങനെയൊക്കെ പറയുമ്പോ തന്നെ പേടിയാ എനിക്ക് ഏട്ടനെ എനിക്ക് അത്ര വിശ്വാസം ആയതു കൊണ്ട ഏട്ടന്റെ കൂടെ ഞാൻ വിളിച്ചപ്പോ ഇവിടേക്കു വന്നത് വേണ്ടാത്തതൊന്നും മനസ്സിൽ വെക്കേണ്ട കേട്ടോ എന്റെ ഏട്ടന്റെ കൂടെ കുറച്ചു നേരം ഇരുന്ന മതി അത്ര മതി എനിക്ക്"
അവളുടെ ആ പറച്ചിൽ കേട്ടപാടെ അണ്ടി പോയ അണ്ണാനെ പോലെ ആയി നന്ദൻ....
"അങ്ങനെ പറഞ്ഞാൽ എങ്ങനാ മാളു തന്നെ ഇങ്ങനെ ഒറ്റയ്ക്കു കിട്ടിയിട്ട് ഞാൻ ചുമ്മാ തന്നെ ഇങ്ങനെ മുഖത്തോട്ടു നോക്കി എത്ര നേരം ഇരിക്കും"
അവൻ ചെറുതായി മുഖം കറുപ്പിച്ചു കൊണ്ട് അവളുടെ അടുത്തു പിണക്കം നടിച്ചു....
"അയ്യോ പിണങ്ങല്ലേ എന്റെ പൊന്നോ എന്താ എന്റെ ഏട്ടന് വേണ്ടത് ഞാൻ ഏട്ടന്റെ അല്ലെ ഏട്ടന്റെ മാത്രം എന്റെ ജീവന് എന്താ ഇഷ്ടം അതു പോലെ ചെയ്തോ പിണങ്ങല്ലേ എന്റെ ഏട്ടൻ എനിക്ക് ഏട്ടൻ അല്ലെ ഉള്ളു എനിക്ക് ഇതൊന്നും അറിയാത്തതു കൊണ്ടല്ലേ ഏട്ടാ"
അതു കേട്ടത്തോടെ അവനിൽ തായ്ന്നു തുടങ്ങിയ
💬 Comments
View all comments