0%

Chapter Title : ചെകുത്താൻ ലോഡ്ജ്‌ [Anu]

Author : lion Read All Parts 26.2K

മെല്ലെ നവ്യയുടെ അടുത്തേക് നടന്നു...

പേടിച്ചു വിറച്ചു തന്റെ ഷാൾ കൈയിൽ ചുരുട്ടി പിടിച്ചു നിൽക്കുന്ന നവ്യയെ കണ്ടപ്പോൾ തനിക്കു ഇവളെ ആദ്യം ഭോഗിക്കാൻ കിട്ടില്ലല്ലോ എന്നുള്ള സങ്കടം മാത്രമായിരുന്നു അവന്റെ മനസ് നിറയെ...

പെൺകുട്ടികളെ സ്നേഹിച്ചു വശത്താക്കി കാശിനു വേണ്ടി ഫൈസലിനും കുട്ടർക്കും പണിയാൻ ആയി ആ ലോഡ്ജിൽ എത്തിച്ചു കൊടുക്കൽ ആയിരുന്നു നന്ദന്റെ പ്രധാന പരുപാടി നല്ല കാശ് കിട്ടുമായിരുന്നു അതിന് നന്ദന് ഫൈസലിന്റെയും കുട്ടരുടെയും ആവിശ്യം കഴിഞ്ഞു പുറത്തുള്ള ആളുകൾക്ക് ആ പെൺകുട്ടികളെ അവർ വിൽക്കും പറ്റുന്നിടത്തോളം പെണ്ണിനെ പിഴിഞ്ഞു ചാറെടുത്തു മാത്രമേ പിന്നെ അവർക്കു ഒരു മോചനം ആ ലോഡ്ജ് മുറിയിൽ നിന്നും ഉണ്ടാകുമായിരുന്നുള്ളൂ അതും ചിലതിനു മാത്രം കുടുതലും അവരുടെ പരാക്രമങ്ങൾ കാരണം ചത്തു പോകാറായിരുന്നു പതിവ് പോലീസിനും നേതാക്കന്മാർക്കും മുൻകൂർ ആയി പണവും പെണ്ണും കിട്ടുന്നത് കൊണ്ട് ഇ ലോഡ്ജിലേക്കു മറ്റാരും ഒന്നിനും എത്താറില്ലായിരുന്നു എന്തു നടന്നാലും ഒരു കുഞ്ഞു പോലും പുറത്തു അറിയില്ലെന്ന് സാരം.....

"എന്തു പറ്റി ഏട്ടാ എന്താ അവര് പറഞ്ഞെ എന്താ പ്രശ്നം ഏട്ടാ എന്താ ഏട്ടന്റെ മുഖം വല്ലാതെ എനിക്ക് എന്തോ പേടിയാവുന്നു കണ്ടിട്ട്"

പേടിച്ചു വിറച്ചു നിന്ന നവ്യ അവന്റെ കൈയിൽ മുറുക്കി പിടിച്ചു കൊണ്ട് ചോദിച്ചു....

"ഒന്നുമില്ല മാളു പേടിക്കേണ്ട അവര് വേറെ എന്തോ കാര്യം പറയാൻ വിളിച്ചത കാശിന്റെ കാര്യമാ ഞാൻ മുപ്പരുടെ കയ്യിന്നു കുറച്ചു കാശ് വാങ്ങിച്ചായിരുന്നു കുറച്ചു കാലം മുൻപ് അതിന്റെ പറയാനാ കുയപ്പുല്ല്യ ഞാൻ അതു കൊടുത്തു സെറ്റില് ആക്കിയിട്ടുണ്ട് ഇനി പേടിക്കാൻ ഒന്നുമില്ല

💬 Comments

View all comments