Chapter Title : ചെകുത്താൻ ലോഡ്ജ് [Anu]
തന്നെ അവൾ നോക്കി ഇരുന്നു...
"ഇങ്ങനെ നോക്കല്ലേ പെണ്ണെ എനിക്ക് എന്തൊക്കെയോ തോന്നുവാ"
അവളുടെ നോട്ടത്തിന്റെ തിഷ്ണത താങ്ങാൻ ആവാതെ അവൻ മുഖം തിരിച്ചു...
"ആണോ ശരിക്കും തോന്നുന്നുണ്ടോ തോന്നട്ടെ തോന്നാട്ടേന്നു"
അവന്റെ മുഖം പിടിച്ചു അവൾ ആ കണ്ണിലേക്കു തന്നെ നോട്ടം ഇട്ടു...
"ദേ പെണ്ണെ കളികല്ലെട്ടോ എന്റെ കൺട്രോൾ പോകുവെ ഞാൻ റോഡ് ആണെന്നൊന്നും നോക്കില്ല"
അവളുടെ കരിമഷി എഴുതിയ മാൻ പേട കണ്ണിന്റെ നോട്ടം താങ്ങാൻ അവനു പറ്റുന്നുണ്ടായിരുന്നില്ല....
"മ്മ് മതി മതി ഞാൻ ചുമ്മാ ഒന്ന് ഇളക്കി നോക്കിയതാ അല്ല എന്താ ഏട്ടാ ഇനി പരുപാടി പറഞ്ഞ പോലെ തന്നെ അങ്ങോട്ടേക്ക് ആണോ പോകുന്നെ"
അവനെ കൂടുതൽ വട്ടു പിടിപ്പിക്കേണ്ടെന്നു വിചാരിച്ചു അവൾ വിഷയം മാറ്റി അവനിൽ നിന്നും ഒന്ന് അകന്നു...
"മ്മ് അങ്ങോട്ടേക്ക് തന്നെ പോകാം നേരെ മൂന്നാറിലേക്ക് അവിടെ ഒരു റൂം എടുത്തു അവിടയൊക്കെ കുറച്ചു നേരം ഒന്നു കറങ്ങി രാവിലെ തിരിച്ചു വരാം ഇത്തിരി വൈകിയാലും വേറെ എന്തേലും കള്ളം പറയാം അമ്മയോട്"
അവളുടെ മുഖത്തെ ഭയം കണ്ടു അവൻ ഒന്ന് സമാധാനിപ്പിച്ചു...
"ഏട്ടാ എനിക്ക് ശരിക്കും പേടിയാവുന്നുണ്ട് ആരെങ്കിലും അറിഞ്ഞാല്ലോ ഇതൊക്കെ ആരെങ്കിലും കണ്ടാൽ പിന്നെ ജീവിച്ചു ഇരുന്നിട്ട് കാര്യമില്ല എന്റെ അമ്മ ചത്തു കളയും"
ഉള്ളിലെ ഭയം അവൾ മറച്ചു വെച്ചില്ല...
"എന്റെ മാളു ആരും അറിയാൻ പോണില്ല നമ്മള് അങ്ങോട്ട് പോകുന്നു രാവിലെ തിരിച്ചു എത്തുന്നു ഒരു പൂച്ച കുഞ്ഞു പോലും അറിയാൻ പോണില്ല എന്താ എന്നെ വിശ്വാസം ഇല്ലേ മാളുവിന്"
അവൻ
💬 Comments
View all comments