0%

Chapter Title : ചെകുത്താൻ ലോഡ്ജ്‌ [Anu]

Author : lion Read All Parts 26K

കയറി...

പുറത്തൊന്നും വേറെ ആരും ഇല്ലല്ലോ എന്ന് ഒന്നു കൂടി നിരീക്ഷിച്ച മീര മെല്ലെ അകത്തു കയറി വാതിൽ ചാരി ലോക്ക് ഇട്ടു....

വാതിൽ അടച്ച ശേഷം മീര തിരിഞ്ഞു നിന്നതും മീരയുടെ പിറകിൽ നിൽക്കുകയായിരുന്ന അയാൾ അവളുടെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ചു തന്നിലേക്കു ചേർത്തു...

"ഇങ്ങു വാ എന്റെ മീര കുട്ടി ചോദിക്കട്ടെ ഞാൻ"

ചെറു നാണത്തോടെ മീര അയാളുടെ നെഞ്ചിലേക്കു പതിയെ ചാഞ്ഞു...

നേരമപ്പോൾ സന്ധ്യയോട് അടുത്തിരുന്നു...

മൂന്നാറിലേക്കുള്ള യാത്രയിൽ ആയിരുന്നു ആ സമയം നന്ദനും നവ്യയും...

കുറച്ചു ദൂരം പിന്നിട്ടപ്പോൾ ആണ് നന്ദനു ഒരു ഫോൺ കാൾ വന്നത്...

ഒരു വട്ടം എടുക്കാതെ ഇരുന്നെങ്കിലും രണ്ടാമത്തെ വട്ടവും കോൾ വന്നപ്പോൾ വണ്ടി ഒന്ന് സൈഡിലേക്കു ഒതുക്കി അവൻ കാൾ അറ്റൻഡ് ചെയ്തു...

"ഹാ വരുന്നുണ്ട് ഉടനെ എത്തും എല്ലാം പറഞ്ഞപോലെ തന്നെ"

ഹെഡ് ഫോണിൽ കൂടി നന്ദു ആർക്കോ മറുപടി കൊടുക്കുന്നത് മാത്രമാണ് നവ്യ കേട്ടത്...

കുറച്ചു നേരം എന്തോ സംസാരിച്ച ശേഷം അവൻ കാൾ കട്ടാക്കി....

"ആരാ ഏട്ടാ ആരാ വിളിച്ചേ നമ്മള് പോണ കാര്യം ആർക്കേലും അറിയുവോ"

നവ്യ തന്റെ ഷാൾ മാറ്റി കൊണ്ട് സംശയത്തോടെ ചോദിച്ചു...

"ഓ അതോ അതു എന്റെ ഒരു ഫ്രെണ്ട വെറുതെ വിളിച്ചത മാളു എന്ന നമ്മുക്ക് പോകാം ഇരുട്ടു ആവും മുൻപ് അവിടെ എത്തണ്ടെ വൈകിയ ശരി ആവില്ല"

ഒരു തൃപ്തി അല്ലാത്ത മറുപടി അവൾക്കു കൊടുത്തു കൊണ്ട് അവൻ വണ്ടി മുന്നോട്ടു എടുത്തു...

അവനെ സംശയിക്കേണ്ട കാര്യമൊന്നും ഇല്ലാത്തതിനാൽ അവൾ അതു

💬 Comments

View all comments