Chapter Title : ചെകുത്താനെ സ്നേഹിച്ച മാലാഖ 1 [ആൽബി]
വിനോദ് തന്റെ ബുള്ളറ്റിൽ കയറി മടങ്ങി.
ഒന്നും മനസിലാകാതെ മാളവിക അയാളെ എഴുന്നേൽപ്പിച്ചു.കാല് കുത്താൻ നന്നേ പാടുപെട്ടു. അവൾ ഒരു ഓട്ടോയിൽ അയാളെ ആശുപത്രിയിൽ ആക്കിയിട്ടു വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് കടന്നതും അവിടെ ബുള്ളറ്റിൽ ഇരുന്നുകൊണ്ട് ആരെയോ വിളിക്കുന്ന വിനോദിനെ കണ്ട് അവൾ ഞെട്ടി. അയാൾ പതിയെ സ്റ്റാൻഡിൽ വച്ചു ഉമ്മറത്തേക്ക് കയറി. കാളിങ് ബെൽ കേട്ട് വാതിൽ തുറക്കപ്പെട്ടു. അവൾ ഒരു ഞെട്ടലോടെ ചുവടുകൾ വച്ചു.... തുടരും....
💬 Comments
View all comments