0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 2 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.9K

പറമ്പിലും എല്ലാം പോയോ?? നന്നായി കുട്ടന് ഇ സ്ഥലവും കാവും പാടവും എല്ലാം ഒന്ന് ചുറ്റി കാണിച്ചു കൊടുക്കണം എന്ന് ഞാൻ..... അമ്മമ്മയോട് പറഞ്ഞിരുന്നു. തനൂജ ചേച്ചിയെ നോക്കി അച്ചാച്ചൻ..

എടീ കാ‍ന്താരി നീ ഇത്ര വലിയ പെണ്ണായിട്ടും ഇപ്പോഴും അമ്മേടെ ഒക്കതാണോ.... കയറി ഇരിക്കുന്നെ ??

തനൂജ ചേച്ചിയുടെ ഒക്കത്തു സുഖിച്ചിരിക്കുന്ന ലച്ചു മോളെ കളിയാക്കികൊണ്ടു അച്ചാച്ചൻ..

എങ്ങനെ കുട്ടാ ?? കുട്ടന് പിടിച്ചുവോ..... ഇ ഗ്രാമവും... കാവും.... എല്ലാം ???? തോർത്ത്‌ തോട്ടിലെ വെള്ളത്തിൽ മുക്കി പിഴിയുന്നതിടയിൽ അച്ചാച്ചൻ എന്നോട് ചോദിച്ചു.. ..

ഓഹ്....

അല്ല നിങ്ങൾ പട്ടണത്തിൽ വളർന്ന കുട്ടികൾക്ക് ഇതൊക്കെ പുതിയ അനുഭവങ്ങൾ ആകും... എല്ലാം കാണാത്ത കാഴ്ചകൾ അല്ലെ ??

അച്ചാച്ചൻ തോട്ടിൽ നിന്നും കയറി..... ലച്ചു മോളെ ചേച്ചിയുടെ അടുത്ത് നിന്നും വാങ്ങി എടുത്തു.......

കേട്ടോ ലച്ചു.... ഈ മാമൻ വന്നിരിക്കുന്നത് നിന്നെ കല്യാണം കഴിക്കാൻ ആ... കല്യാണം കഴിച്ചു നിന്നെ ബോംബൈക് കൊണ്ട് പോകും... അച്ചാച്ചൻ അവളുടെ ദേഷ്യംക;മ്പി;കു;ട്ട;ന്‍;നെ;റ്റ് കാണാൻ അവളെ നോക്കി പറഞ്ഞു....... മം കഴിച്ചോട്ടെ.... എനിക്ക് മാമനെ നല്ല ഇഷ്ട്ടം ആ.... അവൾ കൊഞ്ചി കൊണ്ട് അച്ചാച്ചനോട് പറഞ്ഞു....

മോളെ തനൂ നീ ഇത് അടുക്കളയിലേക്കു എടുത്തോളൂ... നല്ല പുഴ മീൻ ആ..... പാളയിൽ പൊതിഞ്ഞു കെട്ടിയ മീൻ അച്ചാച്ചൻ ചേച്ചിയുടെ കയ്യിൽ കൊടുത്തു....

ഞങ്ങൾ വീട്ടിൽ എത്തി..... അവിടെ മുറ്റത്തു പുള്ളി പശു കാളക്കൂറ്റനുമായുള്ള ഉഗ്രൻ പണി കഴിഞ്ഞു വന്നു നല്ല വിശപ്പിൽ പുല്ലുതീറ്റയിൽ ആയിരുന്നു....

അച്ചാച്ചൻ മുണ്ട് മാറ്റാൻ അകത്തേക്കും ചേച്ചിയും

💬 Comments

View all comments