0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 3 [സമുദ്രക്കനി]

Author : samudrakkani Read All Parts 2039

പടത്തിനു ഇപ്പുറത്തേക്കു.... പ്രതിധ്വനിച്ചു... കേൾകാം.....

എന്തൊക്കെയാകും  തനൂജ ചേച്ചി  മീനാക്ഷി ചേച്ചിയോട്  പറഞ്ഞിട്ടുണ്ടാകുക...... ഓരോന്നാലോചിച്ചു.... ഞാൻ  നടന്നു......

ഉമ്മറത്തു  അച്ചാച്ചൻ  അച്ചാച്ചന്റ്  നിത്യവും ഉള്ള  കലാപരിപാടികൾക്കുള്ള  ഒരുക്കം ആണ്........ലച്ചു മോൾ ആണ്  സഹായി.... എന്നെ കണ്ടതും  അവൾ...  അച്ചാച്ചാ  മാമൻ വന്നു  എന്ന് പറഞ്ഞു  എന്റെ അടുത്തേക്ക് ഓടി വന്നു....

ആ  കുട്ടൻ  വന്നുവോ ??

അധികം  ഇരുട്ടാൻ  നിക്കാഞ്ഞത് നന്നായി.... ഇഴ ജന്തുക്കൾ ഒരു പാടുള്ളു.... വഴികൾ ആ...... പുറത്ത് പോകുമ്പോൾ  ഒരു  വെളിച്ചം കയ്യിൽ vakanam.....

എവിടെയാ  വെള്ളരി കണ്ടതിൽ പോയോ ???

ഹേയ്  ഞാൻ  വെറുതെ... ഒന്ന്  നടക്കാൻ....

മം.... അച്ചാച്ചൻ ചാരു കസാലയിൽ ഇരുന്നു...

തൊട്ട് വരമ്പിൽ നിൽകുമ്പോൾ... വാര്യരെ.... കാരണവരെ കണ്ടു.... എന്നെ  വാര്യത്തെക്കു  ക്ഷണിച്ചു... അപ്പോൾ അവിടെ വരെ ഒന്ന് പോയി......

ആരാ.... കേശവനോ ???

ആ  അതെ..

മം  നന്നായി....

അച്ചാച്ചൻ  റാക് കുപ്പി  എടുത്തു  കുറച്ചു ഒഴിച്ച്  കുടി തുടങ്ങി...

ലച്ചു മോൾ  എന്റെ മടിയിൽ ഇരുന്ന്  താടി രോമത്തിൽ പിടിച്ചു.... വലിച്ചു തകൃതിയായ  കളിയിൽ ആണ്....

ചേച്ചി.... ഒരു  പിഞ്ഞാണത്തിൽ  രണ്ടു മൂന്നു മുട്ട പുഴുങ്ങിയത്... വറുത്ത മീൻ... മുതിര  പുഴുക്ക്  എന്നീ  സാദനങ്ങൾ... അച്ചാച്ചൻ ഇരിക്കുന്ന  കസാലയുടെ അടുത്ത് വച്ചു....

ഡീ  കാന്താരി  ഇവിടെ  വാ ഇന്നാ..... നിന്റെ  ഓഹരി... ഒരു മുട്ട എടുത്ത്  അച്ചാച്ചൻ  ലച്ചു മോൾക്ക്  നേരെ നീട്ടി....

ഇച്ചു ഒറ്റച്ചു പോരാ.... മാമനും വേണം..... അവൾ  പാത്രത്തിൽ നിന്നും  ഒരെണ്ണം കൂടി എടുത്തു  എന്റെ മടിയിൽ കയറി ഇരുന്നു... മുട്ട  വായിൽ... വച്ച് തന്നു.....

ഓഹോ  ഇപ്പോൾ  നീ  മാമന്റെ  ആളായോ ?? ഇനി  അച്ചാച്ചനെ  വേണ്ടേ ??  അച്ചാച്ചൻ  അവളെ  നോക്കി.... ചോദിച്ചു..

മം  ഞാൻ  മാമനെ കല്യാണം കഴിക്കും.... അവൾ  അതെ വേഗത്തിൽ ഉത്തരം പറഞ്ഞു...

ഹഹഹ....... അച്ചാച്ചൻ.... ഉറക്കെ ചിരിച്ചു...... അവളുടെ ഉത്തരം കേട്ടിട്ടു....

കുട്ടാ  ചൂട് വെള്ളം വച്ചിട്ടുണ്ട്  മറപ്പുരയിൽ....ആറുന്നതിനു മുൻപ് കുളിചോളൂ.... വാതിൽക്കൽ നിന്നും  ചേച്ചി....

ഞാൻ  മറപുരയിലേക്ക്  നടന്നു.. ഞാൻ  മറപുര

💬 Comments

View all comments