Chapter Title : ചേലാമലയുടെ താഴ്വരയിൽ 3 [സമുദ്രക്കനി]
കിട്ടുന്നത്.... ചേച്ചിക്ക് അത് പറയുമ്പോൾ സന്തോഷവും സങ്കടവും... എല്ലാം...
ചേച്ചി വാതിൽ അടച്ചു.... താഴെ കോസടി വിരിച്ചു ലച്ചു മോളെ താഴെ എടുത്തു കിടത്തി ...
എവിടെയാ പോയത് ? ഇന്ന് കുട്ടൻ ??
ഞാൻ ഇവിടെ എല്ലാം നോക്കി... എനിക്ക് ഒരു സംശയം തോന്നി സിഗെരെറ് വലിക്കാൻ... പാടത്തെങ്ങാൻ പോയോ ????
ഹേയ് ...... ഞാൻ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയതാ അപ്പോൾ ആ വാര്യരെ കണ്ടു മൂപ്പർ വല്ലാതെ നിർബന്ധം പറഞ്ഞപ്പോൾ അയാളുടെ വീട് വരെ ഒന്ന് പോയി......
ഓഹ് മീനാക്ഷിയുടെ വീട്ടിലേക്കോ ???
മം.....
എന്നിട്ട് അവർ എന്ത് പറഞ്ഞു...
അവർ അമ്മയെ പറ്റിയും... മറ്റു കുറെ സംസാരിച്ചു..... പിന്നെ മീനു ചേച്ചി തനൂജ ചേച്ചിയെ പറ്റി ആ സംസാരിച്ചതെല്ലാം...
ആ മീനു ആണ് ഇവിടെ എനിക്ക് അകകൂടി ഉള്ള ഒരു കൂട്ട്.... അവൾ കടവിൽ വച്ച് കണ്ടപ്പോൾ കുട്ടൻ വന്ന കാര്യം ഞാൻ അവളോട് പറഞ്ഞിരുന്നു......
മം...... മീനു ചേച്ചി പറഞ്ഞു..
ചേച്ചി ജാലകം അടച്ചു.....എന്റെ അടുത്ത് കട്ടിലിൽ വന്നു ഇരുന്നു.... സെറ്റു മുണ്ട് അഴിച്ചു അഴയിൽ ഇട്ടു... ചേച്ചി നമുക്ക് നാളെ ടൗണിൽ ടൗണിൽ ഒന്നും പോയാലോ ??
നാളെയോ ?? എന്താ വിശേഷിച്ചു ??
അല്ലാ എനിക്കും കുറച്ചു ഡ്രെസ്സൊക്കെ വാങ്ങണം.... ഞാൻ അമ്മമ്മയോട് പറഞ്ഞപ്പോൾ അമ്മാമ പറഞ്ഞു ചേച്ചിയേം മോളേം കൂടി കൊണ്ട് പോകാൻ...
അയ്യോ..... ഞാൻ എന്തിനാ കുട്ടാ.. നീ പോയാൽ പോരെ ??
അതെന്താ ചേച്ചിക്ക് എന്റെ കൂടെ വരാൻ ഇഷ്ടല്ലേ ???
അയ്യോ...... അതല്ല.....
പിന്നെ ??
ഞാൻ വന്നാൽ ഇവിടത്തെ കാര്യങ്ങൾ എല്ലാം...
ഓഹ് ഒരു നേരം ചേച്ചി ഇവിടുന്നു മാറിയാൽ ഇവിടെ ഭൂകമ്പം ഉണ്ടാകും എന്ന് വച്ചാൽ അങ്ങ് ഉണ്ടാകട്ടെ... ചേച്ചി വരണം.. എന്റെ കൂടെ...
പിന്നെ നമുക്ക് ഈ പിന്ന് കുത്തിയതിനു തുന്നൽ വിട്ടതിനു ഓക്കേ പകരം നല്ല കുറച്ചു സാധങ്ങൾ വാങ്ങുകേം ചെയ്യാം.. ഞാൻ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്.....
ഹഹഹ...... ഇവിടെ ഇതൊക്കെ മതിയെടാ...... ഈ നാട്ടിൻ
💬 Comments
View all comments