Chapter Title : ചേലാമലയുടെ താഴ്വരയിൽ 3 [സമുദ്രക്കനി]
തണുപ്പിൽ ഇരുന്നു ശ്വാസം മുട്ട് വരുത്താൻ... നിൽക്കേണ്ട....
അച്ചാച്ചൻ..... എണീറ്റു....
മോനെ ഞാൻ കിടക്കട്ടെ.... നല്ല ഷീണം...നിങ്ങളും പോയി കിടന്നോളൂ...... അച്ചാച്ചൻ അകത്തേക്ക് പോയി.......
അമ്മമ്മ ലച്ചു മോളെ എടുത്തു... അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു.....
കുട്ടാ.... അമ്മാമ്മക് വയ്യ മോനെ കോണി പടി കയറാൻ എന്റെ കുട്ടി ഇ ലച്ചു മോളെ മുകളിൽ കൊണ്ട് പോയി കിടത്തൂ... ഇപ്പോൾ തല്കാലം കട്ടിലിൽ കിടന്നോട്ടെ തനൂ അവളുടെ പണികൾ കഴിഞ്ഞു ഇപ്പോൾ വരും..... അവൾ വന്നാൽ താഴെ കോസടി വിരിച്ഛ് അതിൽ കിടത്തികോളും......
ഓ..... അതിനെന്താ..... അമ്മമ്മ... ഇങ് തരൂ..... ഞാൻ അവളെ എടുത്തു മുകളിലേ മുറിയിലേക്കു നടന്നു.....
ചേച്ചി കത്തിച്ചു പോയ ചിമ്മിനി വിളക്ക്... മുറിയിൽ മേശമേൽ മിന്നി മിന്നി കത്തികൊണ്ടിരുന്നു.....
ചേച്ചിയുടെ പണിയാകും കട്ടിലിൽ എല്ലാം നേരത്തെ തന്നെ വിരി മാറ്റി വൃത്തിയാക്കി വിരിച്ചു വച്ചിരുന്നു...... ചന്ദന തിരിയുടെ നല്ല സുഗന്ധം മുറിയിൽ ആകെ ...
മോളെ ഞാൻ കട്ടിലിൽ കിടത്തി... അവളുടെ അരികിൽ ഇരുന്നു...... Aval അപ്പോഴും നല്ല സുഖത്തിൽ ഉള്ള ഉറക്കം ആണ്..... തുറന്നിട്ടിരുന്നു ജാലകത്തിലൂടെ നിലവിൽ പടവും... അവിടെ കൂട്ടമായും... ഒറ്റക്കും മിന്നി മിന്നി കത്തുന്നു മിന്നാമിനുഗുകൾ........
ഭാര്യയെ കാത്തിരിക്കുന്ന ഭർത്താവിന്റെ പോലെ.... അവകാശത്തോടെ..... ഞാൻ ഇരുന്നു..... വാതിൽ പടിയിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി.... ചേച്ചി ...
കയ്യിൽ മൺകൂജയിൽ കുടിക്കാനുള്ള വെള്ളവും ആയി..... മുറിയിലേക്കു... കയറി.. ഇന്ന് എന്ത് പറ്റി കുട്ടാ എല്ലാവരും നേരത്തെ കിടന്നല്ലോ ?? സാദാരണ കിടക്കുന്ന സമയം ആകുന്നെ ഉള്ളൂ.... അവർ കൂജാ മേശമേൽ വച്ചു എന്നോട്....
...ഓ..... സുന്ദരി ഇവിടെ കട്ടിലിൽ ആണോ കിടപ്പു ?? ലച്ചു മോൾ കട്ടിലിൽ കിടക്കുന്നു കണ്ടു ചേച്ചി... ചിരിച്ചു കൊണ്ട്... ചോദിച്ചു.....
ആ.... അവൾ പൂമുഖത്തു കിടന്നു ഉറങ്ങിയിരുന്നു... പിന്നെ ഉണർത്തിയില്ല ഞാൻ ആ കൊണ്ട് വന്നു ഇവിടെ കിടത്തിയത്...... മം... അവൾക്കു ഇപ്പോൾ കുട്ടനെ ജീവനാണ് അല്ലെ ?? ആ....
എന്റെ കുട്ടിക്ക് അച്ഛന്റെ സ്നേഹം ഇപ്പോൾ എന്റെ ഇ കുട്ടനിൽ നിന്നാണ്
💬 Comments
View all comments