Chapter Title : ചേലാമലയുടെ താഴ്വരയിൽ 4 [സമുദ്രക്കനി]
പിന്നെ... നാലഞ്ചു ദിവസം ചേച്ചിയുടെ അടുത്ത് വരാൻ പോലും പറ്റില്ല....
മം.....രണ്ടു മൂന്നു ദിവസം അല്ലെ... അതൊക്കെ വേഗം പോകും....
ഞാൻ ചുവന്നു തുടുത്ത അവരുടെ കവിളിൽ..... ഉമ്മ കൊടുത്തു.... ചിരിച്ചു കൊണ്ട്..... അവരെ കെട്ടിപിടിച്ചു കിടന്നു........
രാവിലെ നേരെത്തെ എണീറ്റു .... അച്ചാച്ചൻ പതിവ് പോലെ പാടത്തേക്കു പോയിരുന്നു. അവിടെ കൊയ്ത്തു കഴിഞ്ഞാൽ പിന്നെ പച്ചക്കറി കൃഷിയാണ് പതിവ്.. അതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്... ഇന്ന് ലച്ചു മോൾ കരഞ്ഞു... കേട്ടില്ല.... അവളെ നേരെത്തെ തന്നെ ചേച്ചി എടുത്തു താഴെ കൊണ്ടുപോയിരുന്നു...... എന്റെ ഉറക്കം... കളയേണ്ട എന്ന് കരുതിയാകും.....
കുളി കഴിഞ്ഞു .... ഡ്രസ്സ് മാറി... അടുക്കളയിൽ ചെന്നു അവിടെ അമ്മമ്മ... പതിവ് പോലെ കഞ്ഞി കുടിയിൽ ആണ് കൂടെ ലച്ചു മോളു ഉണ്ട്.......
സുന്ദരി ചേച്ചി എനിക്കുള്ള ചായയും കഴിക്കുവാനുള്ള പലഹാരങ്ങളും എടുത്തു വച്ചു. മോനെ നീ കഴിച്ചു കഴിഞ്ഞു...ഉമ്മറത്തേക്ക് വാ..... എന്ന് പറഞ്ഞു അമ്മമ്മ ..... പൂമുഖത്തേക്കു പോയി......
ആദ്യരാത്രി കഴിഞ്ഞാൽ ഭാര്യയുടെ മുഖത്തുള്ള.... നാണവും പെരുമാറ്റവും .. ഞാൻ ചേച്ചിയുടെ മുഖത്തു കണ്ടു..
അവർ എന്നെ ഇന്ന് കുട്ടാ എന്ന് വിളിച്ചു കേട്ടില്ല.......
അതേയ്..... പിന്നെ....... നോകിയെ..... എന്നൊക്കെ ഭാര്യമാർ ഭർത്താവിനെ ബഹുമാനത്തോടെ വിളിക്കുന്ന രീതിയിൽ ആണ്.... ഇന്നത്തെ വിളിയും... പെരുമാറ്റം എല്ലാം..
ഇന്നലെ ഒരു രാത്രി കൊണ്ട് തന്നെ അവർക്ക് എന്നോട് എന്തോ ഒരു ബഹുമാനം കൂടിയ പോലെ... തോന്നി...
ഞാൻ കഴിച്ചു കഴിഞ്ഞു ഉമ്മറത്തെതി
മോനെ ഇത് വച്ചോളൂ എന്ന് പറഞ്ഞു അമ്മാമ മടിയിൽ നിന്നും കുറച്ചു പൈസ എടുത്തു
💬 Comments
View all comments