Chapter Title : ചേലാമലയുടെ താഴ്വരയിൽ 4 [സമുദ്രക്കനി]
എനിക്കു നേരെ നീട്ടി...
എന്താ ഇത് ???
ഇത് അച്ചാച്ചൻ നിനക്ക് തരാൻ എന്നെ ഏല്പിച്ചതാ... കുറച്ചു കാശാ....
നിനക്ക് അത്യാവശ്യം ഉണ്ടാകില്ലേ ??
പിന്നെ എന്തൊക്കെ ആണെന്ന് വച്ചാൽ വാങ്ങിക്കോളൂ.... പിന്നെ തനുവിനും ലച്ചുവിനും കൂടി അവർക്ക് എന്തൊക്കയാ എന്ന് വച്ചാൽ... നീ വാങ്ങി കൊടുക്കൂ അവളും കാലം കുറെ ആയി... ഇ വീട് വിട്ട് പുറത്തു പോയിട്ട്....... ഇപ്പോൾ നീ ഉണ്ടല്ലോ... ഞങ്ങൾ ഇ വയസൻ മാർക്ക്... അറിയുന്നതിനെക്കാൾ... നീയാണഅതിന്റെ നല്ലത്......
അമ്മമ്മ തന്ന പൈസ ഞാൻ വാങ്ങി.....
ശെരി അമ്മമ്മ....
ചേച്ചി.... പോകാൻ റെഡി ആയി ഉമ്മറത്തേക്ക് വന്നു. ലച്ചു മോളെ ഞാൻ എടുത്തു..... ഞങ്ങൾ ഇറങ്ങി.....
10:45 നു ടൗണിലേക്ക് ഒരു ബസ് ഉണ്ട്.... കുറച്ചു വേഗം നടന്നാൽ അത് കിട്ടും. നടക്കുന്നതിനിടയിൽ ചേച്ചി ...
തോടും പടവും..... കുറവൻ പറയും എല്ലാം കടന്നു.......
അതേയ്...... കേട്ടോ...... ഇനി ഞാൻ എടുകാം... ലച്ചു മോളെ....
എന്റെ പിറകിൽ നിന്നും ചേച്ചി...
വേണ്ട.... എന്നെ മാമൻ എടുത്താൽ മതി.... ലച്ചു ചേച്ചി എന്നോട് പറയുന്നത് കേട്ട് പറഞ്ഞു..
ഓ..... ഇപ്പോൾ അമ്മ വേണ്ട അല്ലെ ??
ചേച്ചി അവളെ നോക്കി.... ഒരു കൃത്രിമ ഗൗരവത്തോടെ ...
വേണ്ട ചേച്ചി ഞാൻ എടുത്തോളാം...... നമ്മൾ എത്തുന്നതിനു മുൻപ് ബസ് പോകുമോ ???
ഹേയ്... ഇല്ല... നമുക്ക് വേഗം നടക്കാം...
ഞങ്ങൾ മെയിൽ റോഡിൽ എത്തി....
എന്നെ കണ്ടു കടക്കാരൻ കുഞ്ഞൻ... അല്ലാ ആരൊക്കെയാ ഇത്.... എല്ലാരും ഉണ്ടല്ലോ.... പട്ടണത്തിലകവും.... അല്ലെ......
ആ..... അതെ ..
💬 Comments
View all comments