0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 4 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.2K

സംശയത്തോടെ നോക്കി....

..ചേച്ചി..... ചേച്ചി എന്താ ആലോചിക്കുന്നേ ???

പുറത്തു ഓരോ കാഴ്ചകൾ കണ്ടിരിക്കുന്ന ചേച്ചിയോട് ഞാൻ...

ഹേയ്..... വെറുതെ....

അതല്ല പറയൂ....

ചേച്ചിക്ക് എന്റെ കൂടെ വന്നത്..ഇഷ്ടായില്ല ??

കുട്ടനു അറിയോ ചേച്ചി ഇതുപോലെ ഒന്ന് വീടിന്റെ പുറത്തിറങ്ങിയിട്ടു ഇപ്പോൾ കുറെ നാളായി....

ഇന്ന് മനസിന്‌ നല്ല സന്തോഷം തോനുന്നു..

അതും.... വേറെ ആരുടേം കൂടെ അല്ലല്ലോ ഇ കുട്ടന്റെ കൂടെ അല്ലെ.... അതാ കൂടുതൽ സന്തോഷം...

ശെരിക്കും ???

മം.... ശെരിക്കും.... ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു...

ബസ് ഇറങ്ങി.... നേരെ അവിടെ ഉള്ള ഏറ്റവും നല്ല തുണിക്കടയിൽ പോയി.

കുട്ടാ ഇത്ര വലിയ കടയിലൊക്കെ വേണോ ???

ചേച്ചി ആ കടയുടെ കെട്ടും മട്ടും ഒക്കെ കണ്ടു ആകക്കൂടി അത്ഭുദത്തോടെ എന്നെ നോക്കി ചോദിച്ചു...

മം... വേണം.. ചേച്ചി വരൂ... ഞാൻ ലച്ചു മോളെയും എടുത്തു കടയുടെയുടെ ഉള്ളിലേക്ക് നടന്നു...

വരൂ.... സർ..... വരു...കുട്ടികൾക്കും ലേഡീസിനും ഉള്ളതൊക്കെ മുകളിൽ ഉള്ള നിലയിൽ ആണ്... അങ്ങോട്ട്‌ പോകാം....അയാൾ ഞങ്ങളെ മുകളിൽ ഉള്ള നിലയിൽ കൊണ്ട് വിട്ടു..

കടയുടെ മുകളിൽ സ്ത്രീകളുടെ മാത്രം വസ്ത്രങ്ങൾ ഉള്ള ഭാഗത്തു എത്തി....

അവിടെ ഒരു പെൺകുട്ടി..... വരുന്ന കസ്റ്റമേഴ്സിനെ നോക്കി കൊണ്ട്...നിന്നിരുന്നു.

ഞാൻ ലച്ചു മോളെ താഴെ ഇറക്കി..

എന്താ നോക്കേണ്ടത് ?? ആ പെൺകുട്ടി ചേച്ചിയെ നോക്കി കൊണ്ട് ചോദിച്ചു..

ചേച്ചി ഒന്നും പറയാതെ നില്കുന്നു കണ്ടു..... ആ പെൺകുട്ടി എന്നോട് ?? എന്താണ് സർ നോക്കുന്നത് ???

ലേഡീസ് ഇന്നർ വെയർ.... പിന്നെ സാരി..... ജാക്കറ്റ്...

💬 Comments

View all comments