0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 4 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.2K

ഇനി വേണോ ഒരു ഐസ് ക്രീം കൂടെ ???

ഹേയ് വേണ്ട കുട്ടാ... ഇതു തന്നെ അവൾ മുഴുവൻ കഴിക്കില്ല.... ചേച്ചി അവൾക്കു ഐസ് ക്രീം കൊടുത്തു കൊണ്ട് .... പറഞ്ഞു...

എനിച്ചു... ഒരു പാവ വേണം... മാമ റോസ് ഉടുപ്പുള്ള തിളങ്ങുന്ന കണ്ണുള്ളത്...

ഓ...... അതിനെന്താ മാമൻ വാങ്ങി തരാം എന്റെ മോൾക്ക്‌....

എന്താ ലച്ചു ഇത്.... ഇനി ഒന്നും വേണ്ട... വീട്ടിൽ ഇല്ലേ നിന്റെ കളി സാധനങ്ങൾ.... പിന്നെ ഇനി എന്തിനാ ഇപ്പോൾ വേറെ ??? ചേച്ചി അവളോട്‌ ചെറുതായി ദേശ്യപെട്ടു കൊണ്ട് പറഞ്ഞു..

ഓഹ് എന്താ ഇത് ചേച്ചി ആ കുട്ടിയുടെ ഒരു ആഗ്രഹം alle ...

ഞങ്ങൾ ഭക്ഷണം കഴിച്ചു..... പുറത്തു ഇറങ്ങി... ലച്ചു മോൾക്ക്‌ അവൾ പറഞ്ഞത് കമ്പികുട്ടന്‍.നെറ്റ്പോലെ ഒരു പാവക്കുട്ടി വാങ്ങി.....

അവളുടെ ആ സന്തോഷം.... അത് കോടി രൂപ കൊടുത്താലും കാണാൻ പറ്റില്ല.....

ഇനി... എന്താ ചേച്ചി... വേറെ എന്തെങ്കിലും ഉണ്ടോ നമുക്ക് വാങ്ങാൻ ???

ഹേയ്...ഇല്ല ഇപ്പോൾ തന്നെ ഒരുപാടായി... നമുക്ക് ഇനി പോകാം........

നമക്ക് ഒരു സിനിമ കണ്ടാലോ ??

ചേച്ചി ഇത് വരെ പട്ടണത്തിലെ ടാകീസിൽ നിന്ന് സിനിമ കണ്ടിട്ടില്ലാലോ ????

വേണ്ട കുട്ടാ..... അതൊക്കെ പിന്നെ ഒരു അവസരത്തിൽ ആകാം... ഇപ്പോൾ നമുക്ക് പോകാം....

ശരി.... ചേച്ചിയുടെ ഇഷ്ടം...

ഞങ്ങൾ ഗ്രാമത്തിലേക്കുള്ള ബസ് കയറി.....

വീട്ടിൽ എത്തി പൂമുഖത്തു അഛ്ചനും അമ്മമ്മയും.... ജാനു ചേച്ചിയും..... പിന്നെ കണ്ടിട്ടില്ലാത്ത ഒരാളും.....

ചേച്ചിയും മോളു അകത്തേക്ക് കയറി..

കത്തിച്ചു വച്ച ഒരു നിലവിളക്ക്... ഒരു

💬 Comments

View all comments