Chapter Title : ചേലാമലയുടെ താഴ്വരയിൽ 4 [സമുദ്രക്കനി]
ആയി ഉള്ളത് .. ...
അമ്മ ഇടക്ക് പറഞ്ഞത് കെട്ടുള്ള അറിവ് മാത്രം ആണ് എനിക്ക് ഗംഗൻ ചേട്ടനെ കുറിച്ചു കുടുംബത്തെ കുറിച്ചു ഉള്ളത്...
ഇപ്പോൾ ഉള്ള പോസ്റ്റ് മാന് മുൻപ് അഞ്ചൽ കാരൻ എന്നാണ് അറിയപ്പെട്ടിരുന്നത്.... കത്തു കമ്പിയും വളരെ അപൂർവമായ ഒരു കാലം... കമ്പി വന്നാൽ അത് ഒന്നുകിൽ എന്തോ ഒരു വലിയ സന്തോഷം ഉള്ളത് അല്ലെങ്കിൽ മരണം അറിയിക്കാന് ഉള്ളത്......
അഞ്ചൽ കാരൻ ബാലൻ കയ്യിൽ ഒരു കിലുക്കു ഒരു കുന്തവും...... പിന്നെ മറു കയ്യിൽ നാട്ടിൽ ഉള്ളവർക്കു കൊടുക്കാൻ ഉള്ള കത്തു കമ്പിയും ആയി ഓടി നടക്കുന്ന..... നാട്ടിൽ ഒരേ ഒരു ആശയ വിനിമയ സംവിധാനം.....
ഓടുന്ന.... അവസ്ഥയിൽ അല്ലാതെ ബാലേട്ടനെ ഒരിക്കലും കാണാൻ പറ്റില്ല.....
ഞാനും ലച്ചു മോളു... അമ്മാമയും പൂമുഖത്തിരുന്നു ഓരോ വർത്തമാനം പറയുന്നതിനിടയിൽ ബാലേട്ടൻ പതിവ് രീതിയിൽ മാണിയും കിലുക്കി പടികൾ കയറി വന്നു.. വല്യമ്മേ ഒരു കത്തുണ്ട്.....
അമ്മാമയെ ബാലേട്ടൻ ബഹുമാനത്തോടെ വല്യമ്മ എന്നെ വിളിക്കൂ.....
ആ ആരാ ഇത് ബാലനോ ??...
അമ്മമ്മ എണീറ്റു...
ആരുടേയാ ബാലാ ??
എവിടുന്നാ ??
വല്യമ്മേ അത് ഇമ്മടെ ഗംഗൻ തമ്പ്രാന്റെ ആണെന്ന് തോനുന്നു.....
കേട്ട പാതി... കേൾക്കാത്ത പാതി... അമ്മമ്മ മുറ്റത്തേക്കിറങ്ങി.....
അതെയോ ??
എന്നാ നീ അതൊന്നും പൊട്ടിച്ചു വായിക്കൂ ബാലാ....
കിലുക്കും കുന്തവും കയ്യിലെ കെട്ടും എല്ലാം ഇറക്കി വച്ച് ബാലേട്ടൻ എഴുത്തു പൊട്ടിച്ചു വായിച്ചു...
അതേയ് വല്യമേ മൂപ്പർ വരുന്നൂ എന്നാ.....കത്തിൽ. കുടുംബവും ഉണ്ടത്രേ... കൂടെ...
ഹാവൂ.... എന്റെ ഭഗവതി ഇപ്പോഴെങ്കിലും
💬 Comments
View all comments