Chapter Title : ചേലാമലയുടെ താഴ്വരയിൽ 5 [സമുദ്രക്കനി]
ഉണ് കഴിഞ്ഞു.... ചേച്ചി പാവം അപ്പുറത്തെ മുറിയിൽ പോയി കിടന്നു..... കിടക്കുന്നതിന് മുൻപ് എന്നോട് വന്നു പറഞ്ഞു..എനിക്ക് വേണ്ടി കട്ടിലിൽ വിരിച്ചു വച്ചിട്ടുണ്ട്... നീ പോയി കിടക്കൂ.... എന്ന്...
വെറുതെ ഉമ്മറത്തു വന്നിരുന്നു... അമ്മാമ അവരുടെ ഉണ് കഴിഞ്ഞു .... പതിവ് മുറുക്കലിനുള്ള പരിപാടിക്കു ഉമ്മറത്തു വന്നു.....
അങ്ങ് ദൂരെ പാടവറമ്പത് കൂടെ ആരൊക്കയോ നടന്നു വരുന്നു... മൂന്ന് പേർ ഉണ്ട്.....
ദൂരെ നിന്നും ആരാണെന്നു നല്ല വ്യക്തമായി മനസിലായില്ല....
അമ്മമ്മേ ആരൊക്കെയോ ഇങ്ങോട്ട് വരുന്നുണ്ട്..... ആരാണെന്നു മനസിലാകുന്നില്ല...
എവിടെ..... ?? അമ്മമ്മ എണീറ്റു പാടത്തേക്കു നോക്കി.....
ഓഹ്ഹ്....... അത് നമ്മടെ ഗംഗന് ആണല്ലോ.....
അതെയോ ??
ആ അതെ അവന്റെ നടപ്പ് കണ്ടാൽ അറിയാം....
അവർ നടന്നു തോടിന്റെ പാലം കടന്നു വീട്ടിലേക്കു ഉള്ള പടികൾ കയറി....
അമ്മമ്മ പൂമുഖത്തു നിന്ന് മുറ്റത്തേക്കു ഇറങ്ങി...
ഞാനും കൂടെ ഇറങ്ങി....
ഒരു അഞ്ചു അഞ്ചര അടി ഉയരം, ഇരുനിറം, കുറ്റിയാക്കിയ മീശ, സാമാന്യ തടിച്ച ശരീരം, കഷണ്ടി കയറിയ തല, ഒരു വെള്ളയിൽ പുള്ളികൾ ഉള്ള ഷർട്ട്, കറുപ്പ് പാന്റ്, കയ്യിൽ വലിയ ഒരു ബാഗ് ... തടിച്ചു വലിയ ഫ്രെയിം ഉള്ള കടിച്ചില്ലുകൾ ഉള്ള കണ്ണട.. ഒറ്റ നോട്ടത്തിൽ തനി ഒരു ബംഗാളി.... കൂടെ ഒരു ചെറുപ്പക്കാരി .. ഒരു പതിനാറു ഇരുപത് വയസ്സ് വരും...... പിന്നെ ഒരു മുതിർന്ന സ്ത്രീ.... ഏകദേശം നാല്പതിനോട് അടുത്ത് പ്രായം കാണും.....
കൂടെയുള്ള ചെറുപ്പക്കാരി മോൾ പഞ്ചമി പിന്നെ ഗംഗേട്ടന്റെ ബാഗാളി ഭാര്യ അനുപമ..
ഞാൻ അവരെ കണ്ടു തന്നെ ഊഹിച്ചു.
പഞ്ചമി ... ഞാൻ എല്ലാരും പറഞ്ഞു കേട്ട പോലെയായിരുന്നില്ല നല്ല അതി സുന്ദരിയായിരുന്നു..
ഗംഗേട്ടനെ പോലെ തന്നെ ഏകദേശം അതെ ഉയരം.. നല്ല വെളുത്തു, തടിച്ചു, വട്ടമുഖം, നീണ്ട ചന്തി വരെ കിടക്കുന്ന മുടി, ചുണ്ടിൽ ചുവന്ന ചായം തേച്ച്, നന്നായി മേക്കപ്പ് ഇട്ടിട്ടുണ്ട്, മുട്ടിനു താഴെ വരെ ഉള്ള ഒരു ഉടുപ്പ്, ചന്ദന കളറിൽ കറുത്ത ചിത്രങ്ങൾ ഉള്ള ഷർട്ട് പോലെയുള്ള ഒരു വസ്ത്രം...
പൊതുവെ
💬 Comments
View all comments