Chapter Title : ചേലാമലയുടെ താഴ്വരയിൽ 5 [സമുദ്രക്കനി]
തോന്നിയില്ല.... ഒരു വലിക്കു കുടിച്ഛ് ഗ്ലാസ് മേശയിൽ വച്ചിട്ടു...
നീ ഒന്ന് കൂടെ ഒഴുകൂ.... നിന്റെ ഈ മിലിറ്ററി ... രണ്ട് moonennam..Vendi varum onnu തലയ്ക്കു പിടിക്കാൻ.....
ഞാൻ കുറച്ചു മാറി നിന്ന് ഗ്ലാസിലെ വിസ്കി ഒറ്റവലിക്ക് അകത്താക്കി...
വറുത്ത വച്ച മീൻ കഷ്ണം... എടുത്തു വായിൽ ഇട്ടു...
അടുക്കളയിലെ പണികൾ കഴിഞ്ഞു ഓരോരുത്തർ ആയി ഉമ്മറത്തെ സന്ധ്യ സഭയിലേക്കു വന്നു തുടങ്ങി. ആദ്യം അമ്മാമ... പിന്നെ പഞ്ചമിuമ് ലച്ചു മോളും, അതിന്റെ പിന്നാലെ ജാനു ചേച്ചി... സുപര്ണ ചേച്ചി.... എല്ലാരും വന്നു അവിടെ ഓരോ സ്ഥാനങ്ങളിൽ ഇരുപ്പിറച്ചു......
സഭ കൊഴുത്തു... അതുവരെ കാണാൻ പറ്റാത്തതിന്റെയും മറ്റു വിശേഷങ്ങൾ പറഞ്ഞു....
ഒഴിഞ്ഞ ഗ്ലാസ് ഗംഗേട്ടൻ നിറച്ചു കൊണ്ടിരുന്നു.... മൂപ്പർ നല്ല മോശം ഇല്ലാത കുടി കാരൻ ആണെന്ന് മനസിലായി... രണ്ടു ഗ്ലാസ് കഴിഞ്ഞപ്പോൾ പിന്നെ ഞാൻ ഗ്ലാസ് മാറ്റി വച്ചു.. കാരണം ഇപ്പൊ തന്നെ നല്ല മൂഡായി.... ഇതുതന്നെ തനൂജ ചേച്ചി എന്താ പറയുക എന്ന പേടിയിൽ.... ആയിരുന്നു ഞാൻ.. അവർക്ക് ഒട്ടും ഇഷ്ടം ഇല്ലാത്ത കാര്യം ആണ്.... ഈ കുടി....
കസാലയിൽ മയങ്ങി കിടക്കുന്ന അച്ചാച്ചനെ നോക്കി കൊണ്ട് ഗംഗേട്ടൻ...
വല്യച്ചാ വല്യച്ഛനറിയോ..... ഞാൻ തിരിച്ചു വരാൻ നിൽക്കുന്ന സമയത്താ ദാ ഈ ഇരിക്കുന്ന മൂദേവി ഇല്ലേ സുപരന്ന ദാസ് ഇവളുടെ തന്ത പുരഞ്ജൻ ദാസ് എന്നെ കയ്യോടെ ഇവളെ പിടിച്ചു എന്നെ കെട്ടിക്കുന്നതു...... പിന്നെ എങ്ങനെ ഞാൻ...... ഗംഗേട്ടൻ മുഴുവൻ പറഞ്ഞു തീരും മുൻപ് കസാലയിൽ ചെരിഞ്ഞു........
അമ്മാമ...... ചേച്ചിയോട് തനൂ...മോള് അത്താഴം എടുത്തു വെക്കൂ...... ഇനിയും വൈകിയാൽ പിന്നെ ആരും ഒന്നും കഴിക്കൽ ഉണ്ടാകില്ല..... ഇപ്പൊ തന്നെ.... ഓരോരുത്തരും.... കിടന്നു......
ചേച്ചി അത്താഴം എടുത്തു വച്ചു.. അർദ്ധബോധാവസ്ഥയിൽ കസാലയിൽ കിടന്നിരുന്ന ഗംഗേട്ടനെയും അച്ചാച്ചനെയും ഞാൻ പിടിച്ചു കൊണ്ട് പോയി
അത്താഴം കഴിഞ്ഞു..... കിടക്കാനുള്ള ഒരുക്കം തുടങ്ങി.. ചേച്ചി ഇന്ന് ഗംഗേട്ടനും കുടുംബവും വന്നത് കൊണ്ട് ജാനു ചേച്ചിയുടെ മുറിയിൽ കിടന്നു..... ഞാനും ലച്ചു മോളു ഞങ്ങൾ പതിവ് പോലെ കിടക്കാറുള്ള മുറിയിൽ... കിടന്നു..
💬 Comments
View all comments