0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 5 [സമുദ്രക്കനി]

Author : samudrakkani Read All Parts 2082

എപ്പോഴെങ്കിലും..

എം.... അവർ ഒന്ന് മൂളി..

ഞാൻ കുപ്പിയുമായി ഇറങ്ങാൻ നോക്കുന്ന നേരം.. അവർ എന്റെ കവിളിലും കയ്യിലും എല്ലാം തലോടി കൊണ്ട്.. ബാബു നല്ല സുന്ദരൻ ആ.... ഗംഗേട്ടൻ പറഞ്ഞിട്ടുണ്ട് ബാബുവിനെയും മാലതി ചേച്ചി യെം കുറിച്ച്.....

അവരുടെ ആ സ്നേഹപ്രകടനം കണ്ടപ്പോൾ കുറേ കാലം ആയിട്ടു ഗംഗേട്ടൻ ഇവരെ വേണ്ട രീതിയിൽ ഒന്നും പരിഗണിക്കുന്നില്ല എന്ന് എനിക്ക് മനസിലായി......

ചേച്ചിയുടെ ഒരു സെറ്റ് സാരി ആണ് അവർ ഉടുത്തിരുന്നത്.. അതും അവരുടെ വെളുത്ത വയറും പുക്കിളും എല്ലാം നന്നായി കാണുന്ന രീതിയിൽ ആണ് അവർ ഉടുത്തിരുന്നത്.......

ഞാൻ കുപ്പിയും ആയി താഴെ വന്നു..

തനൂജ ചേച്ചി അപ്പോഴേക്കും വരട്ടിയ ആട്ടിറച്ചിയും, വറുത്ത പുഴ മീനു എല്ലാം ആ ചെറിയ മേശയിൽ റെഡി ആക്കി വച്ചിട്ടുണ്ട്....

ഗംഗേട്ടൻ കുപ്പി എന്റെ കയ്യിൽ നിന്നും വാങ്ങി. ഗ്ലാസുകളിൽ ഒഴിച്ചു.... റോയൽ സ്റ്റാഗ്... ഒരു മാനിന്റെ ചിത്രം ഉള്ള കുപ്പി... മൂപ്പർ ഏതോ പട്ടാളക്കാരോട് വാങ്ങിയതാണ്...

വല്യച്ഛൻ..... എപ്പോഴും ഈ നിറമില്ലാത്ത വെള്ളം അല്ലെ കഴിക്കാറ്... ഇന്ന് ഇതൊന്നും കഴിച്ചു നോക്കൂ.... ഗ്ലാസിൽ വിസ്കി പകരുന്നതിനിടയിൽ അച്ചാച്ചനെ നോക്കി പറഞ്ഞു....

കുട്ടൻ എന്താ മാറി നില്കുന്നെ... വാടാ മോനെ.... വാ നിന്നെ പോലെ ഒരു വാല്യക്കാരനെ മാറ്റി നിർത്തി ഞങ്ങൾ എങ്ങനെ ആ കഴിക്കുന്നേ.... മൂപ്പർ ഒരു ഗ്ലാസ്‌ എന്റെ നേരെ നീട്ടി...

ഹേയ്.... അത് വേണോ ഗംഗേ അവൻ കൊച്ച് പയ്യൻ അല്ലെ അച്ചാച്ചൻ ഗംഗേട്ടനെ... നോക്കി..

എന്റെ വല്യച്ചാ..... അവൻ ഒരു മുതിർന്ന യുവാവല്ലേ.... പിന്നെ എന്താ.. അവൻ കഴിക്കട്ടെ.... അവനെക്കാൾ പ്രായം കുറഞ്ഞ പൊടി പിള്ളേർ അവിടെ ത്രിപുരയിൽ... ഒറ്റക്ക് ഒരു കുപ്പി അകത്താകും..... മൂപ്പർ എനിക്കു വേണ്ടി വക്കാലത്തു പിടിച്ചു...

ഞാൻ മടിച്ചു മടിച്ചു ആ ഗ്ലാസ്‌ വാങ്ങി....

അച്ചാച്ചനും വലിയ എതിർപ്പില്ല എന്ന് മനസിലായി...

ഗംഗേട്ടൻ ഒറ്റ വലിക്കു ആ ഗ്ലാസ്‌ അകത്താക്കി.....

അച്ചാച്ചൻ..... ഈ നാടൻ കഴിച്ചുള്ള ആളായത് കൊണ്ട്... മൂപ്പർക്ക് ഈ മിലിറ്ററി സാദനം ഒന്നും വലിയ സംഭവം ആയി

💬 Comments

View all comments