0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.4K

കുട്ടിയല്ലേ.... അപ്പോൾ ഞാൻ പറഞ്ഞു. എന്നാ പിന്നെ പോയി കുളിച്ചു വരാൻ...

ഓ.... ശരി.....

ഞാൻ തോട്ടിലേക് നടന്നു....

വെള്ളം കുറവാണ് നല്ല വേനൽ ആയതു കൊണ്ട്... പക്ഷെ ഞങ്ങളുടെ കടവിന് കുറച്ചു താഴെയായി... ഒരു കെട്ടു കെട്ടി വച്ചിട്ടുണ്ട് അത് കൊണ്ട് കടവിൽ നല്ല വെള്ളം ഉണ്ട്........

ലച്ചു മോൾ അവിടെ കടവിൽ... പഞ്ചമി വെള്ളത്തിൽ മുങ്ങി നീന്തുന്നത് കണ്ട്.... അവൾക്കു മാറാൻ ഉള്ള തുണികൾ എല്ലാം പിടിച്ചു.... കൊണ്ട് തൊട്ടു വരമ്പിൽ ഇരിക്കുന്നു......

എന്നെ കണ്ടതും ഹായ്.... കുട്ടൻ മാമൻ വന്നു എന്ന് പറഞ്ഞു........ തുണികൾ എല്ലം..... അവിടെ ഒരു കല്ലിൽ വച്ചു... എന്റെ അടുത്തേക്ക് ഓടി വന്നു......

ഞാൻ അവളെ എടുത്തു....... നീ എന്താടി കാന്താരി..... ഇവിടെ ഇരിക്കുന്നെ ?? നീ കുളിച്ചില്ലേ ???

മ്മ്.... ഞാൻ കുളിച്ചു... മാമ.... ഇനി പഞ്ചമി ചേച്ചി കുളിക്കുന്നത് കഴിയാൻ... ഇരികുകയാ.... അതിനു ഈ ചേച്ചിക്ക് നീന്താൻ അറിയില്ല...... പിന്നെ എങ്ങനെ ആ... അപ്പോൾ ഞാൻ പറഞ്ഞു കൊടുക്കുവാൻ ഇരിക്കുന്നതാ......

ഓഹോ.... അപ്പോൾ നിനക്ക് അറിയോ നീന്താൻ ??...

മ്മ്.... അറിയാലോ...

അമ്പടി.........കള്ളീ.... നുണ പറയേണ്ട...

സത്യം... ആണ് മാമ... എനിക്കറിയാം.... അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു...

അതെയോ എന്നാൽ നിന്നെ മാമൻ വെള്ളത്തിൽ ഇടാൻ പോകുവാ.... ഞാൻ വെറുതെ അവളെ വെള്ളത്തിലേക്ക് ഇടുന്ന പോലെ ആംഗ്യ കാണിച്ചു....

വേണ്ട....... വേണ്ട.... മാമ.... ലച്ചു വെറുതെ പറഞ്ഞതാ..... എനിക്ക് അറിയില്യ... അമ്മക്കു അറിയാം... അവൾ ചിരിയോട്... ചിരി........

ഹും... ശരി... അപ്പോൾ മാമൻ ഇടില്യ എൻറെ

💬 Comments

View all comments