0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.4K

ലച്ചു മോളെ.... ട്ടോ......

എന്താണ് കുട്ടൻ മാമനും ലച്ചു കുട്ടിയും കൂടെ....അവിടെ ഒരു ചർച്ച...... എന്നെ പറ്റിയാണോ ?? ലച്ചു മോളെ ??? വെള്ളത്തിൽ നിന്നും മുങ്ങി നിവർന്നു പഞ്ചമി...... ഞങ്ങളുടെ സംസാരം പാതി കെട്ടു കൊണ്ട് ചോദിച്ചു....

പഞ്ചമിക് ശെരിക്കും പറഞ്ഞാൽ... മൂന്ന് നാല് വയസിനു മൂപ്പുണ്ട്... എന്നെക്കാൾ.. പക്ഷെ അവളെ ചേച്ചി എന്നു വിളിക്കാൻ ഒരു മടി.. ഇത് വരെ ഒന്നും വിളിച്ചിട്ടും ഇല്യ.... എങ്ങനെ എന്താ വിളിക്കേണ്ടത് എന്ന് ഒരു ശങ്ക......

മുങ്ങി നിവർന്ന് അവൾ മുഖത്തു അവിടെ ഇവിടെ യായി കിടന്നിരുന്ന മുടിയൊക്കെ ഒന്നൊതുക്കി മുളകു മുകളിലെ കെട്ടിയ മുണ്ടു ഒന്ന് ശെരിയാക്കി ഉടുത്തു.... നനഞ്ഞ മുണ്ടു അവളുടെ ശരീരത്തിൽ നല്ലോണം ഒട്ടി കിടന്നു അവൾ അതിനെ പിടിച്ചു ഒന്ന് ഉലർത്തി ഇടാൻ ഒരു ശ്രമം നടത്തി..... നേർത്ത മുണ്ട് അത് നനയുക കൂടി ചെയ്താൽ പിന്നെ പറയണോ ?? മുലയിടുക്കും, പുക്കിൾ കുഴിയും, ചന്തികളുടെ ഇടയും, വലിയ മുഴുത്ത തുടയിടുക്കും എല്ലാം സമൃദ്ധമായി... കാണാം..........

ഞാൻ ഒരു ചെറിയ മടിയോടെ ചേച്ചിയുടെ കുളി ഇത്ര വേഗം കഴിഞ്ഞോ ?? അപ്പോൾ നന്നായി നീന്തി കുളിക്കണം എന്നൊക്കെ അമ്മമ്മയോട് പറഞ്ഞു എന്ന് പറഞ്ഞു...... അമ്മാമ. എന്നിട്ടിപ്പോ തന്നെ കയറുകയാണോ ?? ..

ചേച്ചി എന്നുള്ള വിളി പഞ്ചമിക് ഇഷ്ടമായി എന്ന് എനിക്ക് മനസിലായി.........

അതിനു എങ്ങന്യാ.... എനിക്കു നീന്തിയും മുങ്ങി കുളിച്ചും മതിയായിട്ടല്ല.... ഈ ലച്ചു പെണ്ണ് കണ്ടോ കരക്ക് തവള ഇരിക്കും പോലെ ഇരിക്കുവാ... പിന്നെ എനിക്ക് ആരാ ഒരു

💬 Comments

View all comments