Chapter Title : ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]
കൂട്ട്.. തനൂജ ചേച്ചി ആണെങ്കിൽ രാവിലെ നേരത്തെ വന്നു കുളിച്ചു പോകും......... രണ്ടു കൈയും കൂട്ടി ഇറുകി പിടിച്ചു താടിക്കു താഴെ പിടിച്ചു കൊണ്ട് പഞ്ചമി ചേച്ചി... പരിഭവത്തോടെ......പറഞ്ഞു.....
ഓഹോ... അപ്പോൾ കൂട്ടില്ലാഞ്ഞിട്ടാണോ?? ചേച്ചി മതിയാക്കി കയറുന്നതു...
മ്മ്... അവർ ഒന്ന് മൂളി...
ചേച്ചിക്ക് നീന്താൻ അറിയോ ??
ഇല്ല...
പിന്നെ എന്ത് ധൈര്യത്തിൽ ആ ചേച്ചി വെള്ളത്തിൽ ഇറങ്യെ.. മുങ്ങിയാലോ ??
അത് ഞാൻ ആദ്യമേ ചോദിച്ചു വച്ചിരുന്നു.... അമ്മാമയോടും തനൂജ ചേച്ചിയോടും.... ഈ കടവിൽ എനിക്ക് ഇറങ്ങാമോ ?? വെള്ളം അതികം ആഴം ഉണ്ടൊന്നൊക്കെ..... അതല്ലേ ഞാൻ ഈ ലച്ചു വികൃതി യെം മാത്രം കൂട്ടി പോന്നത്.. അല്ലേടി ലച്ചു..
മ്മ്..... അപ്പോൾ ആള് ചില്ലറ പുള്ളിയൊന്നും അല്ലാലോ.... ഹഹഹഹ.... അവരുടെ ആ സംസാരം കേട്ടു ഞാൻ... ശെരിക്കും ചിരിച്ചു പോയി...
കുട്ടൻ കുളിക്കാൻ സ്ഥിരമായി ഇവിടെ വരാറുണ്ടോ ??
ഹേയ് ഇല്യ അമ്മമ്മ സമ്മദിക്കില്ല.. ഇന്നു തന്നെ ചേച്ചിയും മോളും ഇവിടെ ഉണ്ട് കുളിക്കാൻ എന്ന് പറഞ്ഞത് കൊണ്ടാകും എന്നെയും സമ്മതിച്ചത്....
കുട്ടന് നീന്താൻ അറിയോ ?? അതോ എന്നെ പോലെ തന്നെയാണോ ?? അവർ കളിയാക്കി ചിരിച്ചു കൊണ്ട്......
ഓഹ്ഹ്..... പിന്നെ.... ഞാൻ നല്ല എക്ഷ്പെര്ട് നീന്തൽകാരൻ ആ.. അവിടെ എല്ലാ സ്കൂൾ വെക്കേഷന് ആയാലും ഞങ്ങൾ കുറച്ചു പേർ എന്നു പോകും നീന്താൻ... ഞങ്ങളുടെ ഫ്ലാറ്റിന്റെ അടുത്ത് തന്നെ ഉണ്ട്... പൂള്.....
ഓഹോ.... എന്നിട്ടാണോ.... എന്നെ ഒന്ന് പടിപികാത്തതു ??? ഇനി എന്തായാലും എന്നെ നീന്തൽ പേടിപ്പിക്കേണ്ട ജോലി കുട്ടൻ
💬 Comments
View all comments