Chapter Title : ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]
തനൂ....അവൻ കുട്ടിയല്ലേ..... ഇനി അവൻ പറയാതെ എങ്ങും പോകില്ല.. അമ്മമ്മ എനിക്ക് വേണ്ടി മധ്യസ്ഥ പിടിച്ചു കൊണ്ട് പറഞ്ഞു.....
അതിനിടയിൽ ലച്ചു വകീലിന്റെ കമെന്റ് വന്നു.... ഇനി മാമൻ പോയാൽ പുളി വാരൽ വെട്ടി അടിക്കണം അല്ലെ അമ്മമ്മേ..... അവളുടെ ആ സംസാരം കേട്ട് ഞങ്ങൾ എല്ലാരും ഒരുപോലെ ചിരിച്ചു......
മുന്പായിരുന്നു എങ്കിൽ ഊണ് കഴിഞ്ഞാൽ പകൽ ആണെങ്കിലും രാത്രി ആണെങ്കിലും എപ്പോൾ തോന്നുന്നു അപ്പോൾ അധികാരം പൂർവ്വം ചേച്ചിയുടെ മുറിയിൽ പോയി കിടകമായിരുന്നു... പക്ഷെ ഇപ്പൊ സുപര്ണ ചേച്ചിയും, പഞ്ചമിയു ഓക്കേ ഉള്ളപ്പോൾ ഒരു മടി തോനുന്നു....കുറച്ചു നേരം ഉമ്മറത്തു പടിയിൽ ഇരുന്നു...
ലച്ചു മോളും പഞ്ചമി ചേച്ചിയും.. അമ്മാമയും കൂടി അമ്മമ്മയുടെ മുറിയിൽ കിടന്നു.....
ജാനു ഏടത്തിയുടെ മുറിയിൽ നിന്നും .. സംസാരം കേൾക്കുന്നുണ്ട്.. സുപര്ണ ചേച്ചിയും ജാനു ഏടത്തിയും കൂടി ബംഗാൾ വിശേഷം നല്ല തച്ചിന് ഇരുന്നു പറയുകയാണ്......
വിശേഷം പറഞ്ഞു പറഞ്ഞു... രണ്ടാളേം.. ഈ ഒരുത്തൻ പണിഞ്ഞ കാര്യം മാത്രം തമ്മിൽ പറയാതിരുന്നാൽ മതിയായിരുന്നു എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..
വലിയ ഒറ്റമരം കടഞ്ഞെടുത്ത ഉമ്മറത്തെ തൂണിൽ തല ചായ്ച്ഛ് കൊണ്ട് വെറുതെ ഒന്നു കണ്ണടച്ചു കിടന്നു......... കൈയിൽ ആരോ സ്പർശിച്ച പോലെ തോന്നി കണ്ണ് തുറന്നപ്പോൾ... എൻറെ ജീവൻ... എൻറെ ദേവത.... എൻറെ തനൂജ മോൾ ചിരിച്ചു കൊണ്ട് അരികിൽ നില്കുന്നു.....എന്റെ കയ്യിൽ പിടിച്ചു കൊണ്ട് എന്നോട് ചേച്ചിയോട് പിണക്കം ആണോ ?? അതാണോക മ്പികു ട്ടന്‍നെ റ്റ്എന്റെ കുട്ടൻ ഒറ്റക് ഇവിടെ വന്നിരിക്കുന്നെ ?? ചേച്ചി അപ്പോൾ അങ്ങിനെ ഓക്കേ പറഞ്ഞത് വിഷമം ആയിക്കാണും അല്ലെ ???? ഞാൻ ആരാ ?? അല്ലെ കുട്ടനെ ഉപദേശിക്കാനും....നിയന്ത്രിക്കാനും എല്ലാം...
പക്ഷെ കുട്ടന് അറിയോ.... ഞാൻ എത്ര വിഷമിച്ചു എന്ന് ? ..
അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു... സ്വരം ഇടറിയിരുന്നു..
അയ്യേ...... ഇത് എന്തൊരു തൊട്ടാവാടി ചേച്ചിയാ... ഞാൻ അവരുടെ കണ്ണുകൾ തുടച്ചു കൊണ്ട്... അതിനു ഇപ്പൊ ഞാൻ ദേശ്യപെട്ടു എന്ന് ആരാ പറഞ്ഞത് ?? അല്ലെങ്കിൽ തന്നെ
💬 Comments
View all comments