0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.4K

പകരം ഞാൻ ചെയ്തത് എന്താ..... അവരെ ഭോഗിച്ചു..... മനസ്സിൽ കുറ്റബോധം വല്ലാതെ തികട്ടി തികട്ടി വന്നു... ഇനി ഞാൻ എങ്ങനെ അവരുടെ മുഖത്തു നോക്കും... ഒന്നും വേണ്ടായിരുന്നു...

നടന്നു..... എങ്ങോട്ടെന്നറിയാത്ത... പടവും..... പഴം കുളവും... മറുത കല്ലും... എല്ലാം താണ്ടി...... വീട്ടിൽ ഇരുന്നാൽ കാണാവുന്ന വലിയ രണ്ടു കരിമ്പനകൾ... നിൽക്കുന്ന കള്ളി കുന്നിൽ എത്തി.... കള്ളി കുന്ന് ചേലാമലയുടെ അടുത്തുള്ള മറ്റൊരു ചെറിയ കുന്നാണ്.... അവിടെ യാണ്‌ ആളുകൾ പയ്യിനെ മേകാനും ആടിനെ മേകാനും....... മന്ത്രവാദം ചെയ്ത വഴിപാടുകളും മറ്റു കൊണ്ട് പോയി ഇടുന്നത്...

പുല്ലുകൾ നിറഞ്ഞ..... ചെറിയ പാറക്കൂട്ടങ്ങൾ ഉള്ള..... ഒരു മനോഹരം ആയ സ്ഥലം..........

കള്ളി കുന്നിനു കാവൽ എന്ന പോലെ തല ഉയർത്തി നിൽക്കുന്ന കരിമ്പനകൾ.... കാറ്റിൽ അവയുടെ ഉണങ്ങി പട്ടകൾ... തമ്മിൽ ഉരഞ്ഞു... വല്ലാത്ത ഒരു ശബ്ദം..... ഏതോ ഇംഗ്ലീഷ് സിനിമയിൽ ഉള്ള പോലെ............

അല്ല........ ആരാ ഇത്.... കൊച്ചു തംബ്രാനോ ???.....

എന്താ ഈ രാവിലെ തന്നെ പാടത്തു ??

കരിമ്പനയുടെ മുകളിൽ നിന്നു..

ഒരു അശരീരി പോലെ ഒരു ശബ്ദം..

ചന്ദ്രൻ ചേലാമലയുടെ ഒരേ ഒരു ചെത്തുകാരൻ.....

ഒരു നാല്പത് നാല്പത്തഞ്ചു വയസ്സ് കാണും... നല്ല ആരോഗ്യം ഉള്ള ഉറച്ച ശരീരം, പന കയറി കയറി കയ്യിലും കളിലും എല്ലാം നല്ല തഴമ്പ് വന്നിട്ടുണ്ട്.... എണ്ണ തേച്ചു പറ്റിച്ചു ചീകിയ മുടി.. മുറുകി ചുവന്ന ചുവന്ന ചുണ്ടുകൾ, അരയിൽ ചേറ്റ് കത്തി... ഒരു തളപ്പ്........ അച്ചാച്ചൻ പറഞ്ഞിട്ടാകും മൂപ്പർക്ക് എന്നെ ഇത്ര പരിചയം...

അയാൾ കരിമ്പനയിൽ നിന്നും താഴേക്കു

💬 Comments

View all comments