0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.4K

വച്ച മുയൽ ഇറച്ചി നല്ല രുചി.....

തോട് പൊളിച്ചു വച്ച മുട്ട ഒന്നെടുത്തു.... അത് കുരുമുളക് പൊടിയിൽ ഒന്ന് അമർത്തി... പകുതി കടിച്ചു......

ചന്ദ്രേട്ടൻ മൂപരുടെ ഗ്ലാസ്‌ കാലിയാക്കി........ ഒരു മുട്ട എടുത്തു കടിച്ചു കൊണ്ട്....

മോനറിയോ.... ഈ മൂദേവി സരസു... എങ്ങനെ എന്റെ ഭാര്യ അയിന്ന് ??

എനിക്കു ഒട്ടും ഇഷ്ടം ഉണ്ടായിട്ടല്ല... പക്ഷെ ഇവളുടെ തന്ത... ആ ചത്തു പോയ കള്ളിവളപ്പിലെ പാപി അയാളെ ഓർത്തു മാത്രം ആ... ഞാൻ ഈ നശിച്ചവളെ കെട്ടിയതു.. അല്ലാതെ ഇവളുടെ കുണ്ടിയോ, മുലയോ കണ്ടിട്ടല്ല....

അയാൾ തുടർന്നു ഇവളുടെ കല്യാണത്തിന് പോയ ആളാ ഞാൻ. കല്യാണത്തിന്റെ അന്ന് ഇവളെ കെട്ടാൻ ഇരുന്നിരുന്ന ആ നാറി വേറൊരു പെണ്ണിന്റെ കൂടെ പോയി... കല്യാണം മുടങ്ങും.... ഇവളുടെ തന്ത കെട്ടി തൂങ്ങി ചാവും എന്ന ഘട്ടം വന്നപ്പോൾ ഒരു നായിന്റെ മോനു ഉണ്ടായില്ല..... അപ്പോൾ ഈ ചന്ദ്രൻ മാത്രം ഉണ്ടായിരുന്നു......

പിന്നെ... ആ പാവം പാപി ചേട്ടന്റെ വിഷമം കാണാൻ വയ്യാതെ.. ആ ഞാൻ....

ചന്ദ്രേട്ടൻ മുഴുവൻ പറയാൻ വയ്യാതെ ആ തോർത്തിൽ... മെല്ലെ ചരിഞ്ഞു....

ഇതൊക്കെ കേട്ട് സരസു ചേച്ചി... അവിടെ വാതിൽ പടിയിൽ ചാരി നില്കുന്നു....

ചേച്ചി വന്നു എന്റെ ഒഴിഞ്ഞ ഗ്ലാസ്‌ വീണ്ടും നിറച്ചു...

പക്ഷെ ഈ പറഞ്ഞ കാര്യങ്ങൾ കേട്ട് അവർക്ക് യാധൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല....

ഞാൻ അവർ നിറച്ചു വച്ച ആ ഗ്ലാസ്‌ കാലിയാക്കി.....

നല്ല വെള്ളം ചേരാത്ത..... കള്ള് ആയതു കൊണ്ട്... ശെരിക്കും തലയ്ക്കു പിടിച്ചു......

ചന്ദ്രേട്ടൻ കിടന്നിടത് നിന്നും

💬 Comments

View all comments