Chapter Title : ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]
പിന്നെ കുഞ്ഞു കഴിച്ചു കഴിഞ്ഞു കുറേ വിശ്രമിച്ചു പോയാൽ മതി.... അപ്പോളേക്കും ഞാൻ വരും......
മൂപ്പർ മെല്ലെ മെല്ലെ ആടി ആടി എണീറ്റു.
ഇനി ഇപ്പോൾ ഇങ്ങിനെ പോണോ ??
അയാളുടെ ആ അവസ്ഥ കണ്ട് സരസു ചേച്ചി... മൂപ്പരോട്.....
പിന്നെ.... പോകാഞ്ഞാൽ നിന്റെ തന്ത പാപി വന്നു ചെത്തുമോ.. ബാക്കി ഉള്ള പനകൾ ??? മൂപ്പർ നല്ല ചൂടിൽ ചേച്ചിയോട്...
ഓ....... എന്താണ് എന്ന് വച്ചാൽ ആയിക്കോളൂ..... അതിനു എന്റെ തന്തക്കു വിളിക്കുന്നത് എന്തിനാ ??
മം...... മോനെ മോൻ ഇവിടിരി... ഇത് മുഴുവൻ കഴിക്കണം. മോൻ ഇതെല്ലാം കഴിച്ചു ഒന്ന് വിശ്രമിക്... അപ്പോൾ ഞാൻ വരും....
അയാൾ മെല്ലെ പോകാൻ ഇറങ്ങി....
എനിക്കു തല പൊക്കാൻ കഴിയുന്നില്ല.. അത്ര വീര്യം... ഉണ്ടായിരുന്നു കള്ളിന്.... പക്ഷെ നല്ല സുഖം തോന്നി.... എല്ലാ ഒരു മായ പോലെ..... അർദ്ധ ബോധവസ്ഥ...... കണ്ണുകൾ പാതി അടഞ്ഞു......... ഒരു സ്വപ്നത്തിൽ കാണുന്ന പോലെ അവ്യക്തമായി ചന്ദ്രേട്ടൻ പടി ഇറങ്ങി പോയി..........
ഞാൻ ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്ന കള്ള് കൂടെ അകത്താതി.......
തലക്കു വല്ലാത്ത കനം.. ഇന്ന് രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണം..... അതാണ്... ഇത്.....
വെറും വയറിൽ കഴിച്ചാൽ..... പിന്നെ പറയണോ...
ഒരു സ്വപ്നം ലോകത്തു എന്ന പോലെ ഞാൻ അവിടെ ഇരുന്നു..
കൈ കഴുകാം..... വെള്ളം കൊണ്ട് വച്ചിട്ടുണ്ട്..... വരൂ..... ആ ശബ്ദം കേട്ട് ഞാൻ തല പൊക്കി നോക്കി.... സരസു ചേച്ചി..... എൻറെ മുമ്പിൽ കയ്യിൽ ഒരു കിണ്ടിയും ആയി... നില്കുന്നു..........
മം.... ആ..... ഞാൻ മെല്ലെ എണീക്കാൻ ഒരു ശ്രമം നടത്തി....
കാലുകൾ നിലത്തു ഉറക്കുന്നില്ല......
എന്റെ ആ അവസ്ഥ കണ്ടു സരസു ചേച്ചി.... എന്നെ ഒരു തോളിൽ കൈ ഇട്ടു പിടിച്ചു... എഴുന്നേൽപ്പിച്ചു......
കൈ കഴുകിപ്പിച്ചു..... നടക്കാൻ നന്നേ വിഷമിച്ച ഞാൻ അവരെ ചേർത്ത് പിടിച്ചു....
ഒന്ന് കിടന്നു കുറച്ചു മയങ്ങിയാൽ ഈ മപ്പ് മാറും... ചേച്ചി എന്നെ അകത്തേക്ക് കൂട്ടി..
അകകൂടി ഒരു മുറി മാത്രമേ ആ കൊച്ചു വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.. ഒരു ചെറിയ
💬 Comments
View all comments