Chapter Title : ചേലാമലയുടെ താഴ്വരയിൽ 7 [സമുദ്രക്കനി]
പ്രദീക്ഷിച ചോദ്യം തന്നെ പഞ്ചമി ചേച്ചി ചോദിച്ചു..
ചേച്ചി എന്താ ഉദേശിച്ചത് ??
എല്ലാം മനസ്സിലായിട്ടും ഒന്നും മനസിലാകാത്ത പോലെ ഞാൻ അവരോടു ചോദിച്ചു..
അല്ല...... ഞാൻ മുന്പേ പറഞ്ഞു കുട്ടൻ തെറ്റി ധരിക്കരുത് എന്ന്.. ഞാൻ ഉദേശിച്ചത്..... കുട്ടന് മനസിലായി കാണും എന്ന് വിചാരിക്കുന്നു....
മ്..... മനസിലായി....ചേച്ചി.
അല്ല നിങ്ങൾ ഭാര്യയും ഭർത്താവും കഴിയുന്ന പോലെ ആണോ എന്ന് എനിക്കൊരു സംശയം ??
അതു നേരാണോ എന്നറിയാനാ ചേച്ചി ചോദിച്ചത് ??
എല്ലാം മനസിലാക്കിയ അവരോടു എന്താ പറയുക എന്നറിയാതെ ഞാൻ... വിഷമിച്ചു..
മ്...... അതെ ചേച്ചി...
ചേച്ചി കരുതുന്ന പോലെ തന്നെയാ....
ദയവു ചെയ്തു ഇനി ചേച്ചി ഇത് ആരോടും പറയല്ലേ.....
ഹേയ് ഞാൻ ആരോടും പറയാൻ വേണ്ടി അല്ല.. എന്റെ ഒരു സംശയം തീർത്തു എന്ന് മാത്രം.
ഇനി ഞാൻ ഒരു സത്യം പറയട്ടെ ?
മ് പറയൂ ചേച്ചി..
യാദൃശ്ചികം ആയിട്ടാണ് ഞാൻ ഇന്നലെ ഞങ്ങൾ കിടക്കുന്ന മുറിയിലേക്കു പോകുമ്പോൾ... നീയ്യും തനൂജ ചേച്ചിയു കിടക്കുന്ന മുറിയിൽ നിന്നും ചെറിയ കിതപ്പും, ശബ്ദം താഴ്ത്തിയുള്ള സംസാരവും എല്ലാം കേട്ടത്... അപ്പോൾ ഒരു കൗതുകം... ഉള്ളിൽ നടക്കുന്നത് കാണാൻ ഒരു ആഗ്രഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു... ഒരിക്കലും... ഞാൻ ചെയ്ത തെറ്റിന് ന്യായീകരണം ഇല്ലന്നും അറിയാം... അവർ ചെയ്തത് തെറ്റാണെന്നു ഉള്ള ഒരു കുറ്റബോധത്തോടെ... എന്നെ നോക്കി....
അപ്പോൾ.... പഞ്ചമി ചേച്ചി കണ്ടോ ??
അവർ റൂമിൽ നടന്ന കാര്യങ്ങൾ അറിഞ്ഞതിൽ ഉള്ള ഭയതേക്കാൾ.. അവരുടെ മുഖത്തു നോക്കാൻ മടിയാണ് തോന്നിയത്..... ഛെ......
💬 Comments
View all comments