Chapter Title : ചേലാമലയുടെ താഴ്വരയിൽ 7 [സമുദ്രക്കനി]
സമയം ലച്ചു മോൾ പിന്നെ സുപര്ണ ചേച്ചിയുടെ കൂടെ ആയി കളി.
കളിയിൽ ഞാൻ തോറ്റു തുന്നം പാടി..
ഞാൻ അപ്പോഴേ പറഞ്ഞില്ലേ പഞ്ചമി ചേച്ചി ഞാൻ എന്തായാലും ഈ കളിയിൽ ജയിക്കില്ല എന്ന്..
ഓ കളി ആകുമ്പോൾ അതൊക്കെ സർവ്വ സാദാരണം ആ.... അതിനു നീ വിഷമിക്കേണ്ട.. അവർ കളിയിൽ തോറ്റ എന്നെ... സമദനിപ്പിച്ചു കൊണ്ട് പറഞ്ഞു...
അല്ല സുപര്ണ ചേച്ചിയും ലച്ചു മോളു ഇത് എവിടെ പോയി ?? അവരെ കാണാഞ്ഞു ഞാൻ ചേച്ചിയോട് ചോദിച്ചു...
ഓഹ് അവർ അകത്തേക്ക് പോയി കാണും.. നമ്മൾ കളിയുടെ തിരക്കിൽ ശ്രദ്ധിച്ചില്ല....
പഞ്ചമി ചേച്ചി ചെസ് ബോർഡ് എടുത്തു വച്ചു..
കുട്ടാ നമുക്ക് ഒന്ന് നടന്നാലോ ??
ഓ ..
എന്നാൽ വാ..... ഒന്ന് നടന്നു വരാം.. ഊണിനു ഇനിയും കുറേ സമയം ബാക്കി ഉണ്ട്... അവർ എണീറ്റു.
ഞങ്ങൾ നടക്കാൻ ഇറങ്ങി...
തൊട്ടു വരമ്പും, പടവും എല്ലാം... കടന്നു.....
വെയിലിനു ചൂട് വച്ചു വരുന്നേ ഉള്ളൂ..
എന്താകും പഞ്ചമി ചേച്ചി സംസാരിക്കാൻ പോകുന്നത് ??
അവർ വന്നിട്ട് ദിവസം കുറേ ആയി എങ്കിലും... നന്നായി മനസ്സ് തുറന്നു ഒന്നും ഇത് വരെ സംസാരിച്ചിട്ടില്ല....
അകകൂടി... അന്ന് നീന്തൽ പഠിപ്പിച്ച ദിവസം ആണ് കുറച്ചെങ്കിലും അവരോടു ഒന്ന് സംസാരിച്ചത്....
കുട്ടാ....... ഞാൻ ഒരു കാര്യം ചോദിച്ചാൽ കുട്ടൻ ഒന്നും വിചാരിക്കരുത്.. ഒരു മുഖവുരയോടെ കൂടി പഞ്ചമി ചേച്ചി തുടങ്ങി........
ഹേയ്... ഇല്ല ചേച്ചി ചേച്ചി ചോദിക്കൂ....
കുട്ടനും തനൂജ ചേച്ചിയും തമ്മിൽ എങ്ങനെ യാ ??
ഞാൻ
💬 Comments
View all comments