0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 7 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.4K

ആളാ.... അവൾക്കു അറിയാത്ത ഒരാളുംഇല്ല കുട്ടാ.... പഞ്ചമി അവർ നാട് ചുറ്റിയതിന്റ വിശേഷങ്ങൾ പറഞ്ഞു......

കുട്ടൻ കഴിച്ചു കഴിഞ്ഞു പൂമുഖത് വരൂ.. ഞാനും ലച്ചു മോളു.... അവിടെ ഇരുന്നു കുറച്ചു കളിക്കട്ടെ... പഞ്ചമി ലച്ചു മോളേം കൂട്ടി പൂമുഖത്തു പോയി.. ...

ഞാൻ കഴിച്ചു കഴിഞ്ഞ് പൂമുഖത്തു വന്നു. അവിടെ ലച്ചു, പഞ്ചമി ചേച്ചി, അവരുടെ അമ്മ സുപര്ണ ചേച്ചി,, എല്ലാം ഉണ്ട്...... എന്നെ കണ്ടതും... പഞ്ചമി ചേച്ചി ആ കുട്ടൻ സാർ വന്നല്ലോ... എന്ന് പറഞ്ഞ് ചെസ് ബോർഡ് എടുത്തു വച്ചു.....

കുട്ടാ....നമുക്ക് ചെസ് കളിച്ചാലോ... കുറേ ആയി കളിച്ചിട്ട്... ഇപ്പൊ കുട്ടൻ ഉണ്ടല്ലോ... എന്തായാലും ഒന്ന് കളിക്കാം....

മ്മ്.... അതെ. കുട്ടൻ നല്ല കളി അറിയുന്ന ആളാ..... കളിക്കൂ പടിയിൽ ഇരിക്കുന്ന സുപർന്ന ചേച്ചി എന്നെ നോക്കി ഡ്വയർത്ഥം പോലെ ചിരിച്ചു കൊണ്ടു പറഞ്ഞു...

ഹേയ് ഞാൻ അത്ര വലിയ കളിക്കാരൻ ഒന്നും അല്ല.. എന്നാലും കുറേ ഓക്കേ... അറിയാം.

അവരുടെ.... സ്ഥായിയായ ഭാവം ഒരു മദാലസയുടെ പോലെ ആയിരുന്നു. എപ്പോഴും നല്ല മേക്കപ്പ്.. ചുണ്ടിൽ ചായം, ഒരു അയഞ്ഞ മാക്സി പോലുള്ള വസ്ത്രം..... അവർക്കു എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ട്.. പക്ഷെ സ്വന്തം മോൾ അവിടെ ഉള്ളത് കൊണ്ട് ഒന്നും പറഞ്ഞില്ല..

പഞ്ചമി ചെസ് ബോർഡ് വച്ചു...

ഞങ്ങൾ കളി തുടങ്ങി...

പഞ്ചമി ചേച്ചി ചെസ് കളിയിൽ നല്ല വിദഗ്‌ധ ആയിരുന്നു.... അവരുടെ... ഒപ്പം കളിച്ചു ജയിക്കാൻ... പറ്റില്ല എന്ന്... കളി കുറേ മുന്നോട്ടു പോയപ്പോൾ എനിക്കു മനസിലായയി...

ഞങ്ങൾ കളിയിൽ മുഴുകിയ

💬 Comments

View all comments