0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ

Author : samudrakkani Read All Parts 2495

നിലത്തു വിരിച്ച കോസടിയിൽ ലച്ചു മോൾ കിടന്നുറങ്ങുന്നു കട്ടിലിൽ നല്ല വിരിയൊക്കെ വിരിച്ചു എനിക്ക് കിടക്കാൻ തയ്യാറാക്കി വച്ചിരിക്കുന്നു ഞാൻ കട്ടിലിൽ ഇരുന്നു.

കുറച്ചു കഴിഞ്ഞാൽ തണുപ്പ് വരും ചേച്ചി ജാലകത്തിന്റെ തുറന്നു കിടന്നിരുന്ന ഒരു പാളി അടച്ചു..

കുട്ടൻ എന്താ ഒന്നും മിണ്ടാതെ ? അമ്മയെ ഒറ്റയ്ക്കു വിട്ടു വന്നതിന്റെ വിഷമം ആണോ ??

ഹേയ്..

പിന്നെന്താ ? ഇവിടെ ചേച്ചിയുടെ കൂടെ കിടക്കുന്നതിന് ആണോ ??

അങ്ങനെയൊന്നും ഇല്ല ചേച്ചി ...

ഉറക്കം വരുന്നുണ്ടോ ? കുട്ടന്.. എന്നാൽ കിടന്നൊള്ളോ വെള്ളം കുടിക്കണം എന്ന് തോന്നിയാൽ ചേച്ചിയെ വിളിച്ചാൽ മതി മേശമേൽ കൂജയിൽ വെള്ളം വച്ചിടുണ്ട്.. പിന്നെ മൂത്രം ഒഴിക്കാൻ രാത്രിയിൽ താഴെ ഇറങ്ങിപോകുകയൊന്നും വേണ്ടാ അതാ അവിടെ ഓവുണ്ട് പാത്രത്തിൽ വെള്ളവും വച്ചിടുണ്ട്.. ഉഷ്ണം തോണുന്നുണ്ടെകിൽ കുപ്പായം അഴിച്ചു തരൂ ഞാൻ അഴയിൽ ഇടാം..

ഞാൻ കുപ്പായം അഴിച്ചു ചേച്ചിക്ക് കൊടുത്തു അവർ അത് അഴയിൽ ഇട്ടു

ചേച്ചി മോളും ചേച്ചിയും കട്ടിലിൽ കിടന്നോളൂ ഞാൻ താഴെ കിടന്നോളാം..

അയ്യോ നല്ല കാര്യമായി അതൊന്നും പറ്റില്ല.. കുട്ടൻ കട്ടിലിൽ കിടക്കൂ ഞങ്ങൾ താഴെ കിടന്നോളാം... പകൽ പണികളും തിരക്കും കാരണം കുട്ടനോട് സ്വസ്ഥമായി ഒന്നും സംസാരിക്കാൻ പറ്റിയില്ല.. ഇപ്പോൾ സംസാരിക്കാമെന്നുവച്ചാൽ കുട്ടന് ഉറക്കം വരുന്നു.....

ഹേയ് എന്റെ ഉറക്കം എല്ലാം പോയി...... നമുക്ക് കുറച്ചു നേരം സംസാരിച്ചിരിക്കാം... ചേച്ചിയുടെ സംസാരം എനിക്കു വല്ലാതെ ഇഷ്ടം തോന്നി ഒരു ദിവസത്തെ പരിജയം മാത്രമേ ഉള്ളൂ എങ്കിലും എത്രയോ വർഷത്തെ പരിജയം ഉള്ള ആളെ പോലെയാണ് ചേച്ചി എന്നോട് സംസാരിച്ചിരുന്നത്..

മുറിയിലെ മൂലയിൽ മേശമേൽ തിരി താഴ്ത്തി കത്തികൊണ്ടിരുന്ന ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ ചേച്ചിയുടെ വടിവൊത്ത ശരീരം എന്നെ വല്ലാത്ത ഒരു ഉന്മാദ അവസ്ഥയിൽ എത്തിച്ചിരുന്നു..

ചേച്ചി ഇവിടെ ഇരിക്കൂ... ഞാൻ ചേച്ചിയുടെ കൈ പിടിച്ചു എന്റെ അടുത്ത് കട്ടിലിൽ ഇരുത്തി.. അവരുടെ അഴിച്ചിട്ട സമൃദ്ധമായ മുടിയിൽ നിന്നും കാച്ചെണ്ണയുടെ സുഗന്ധം മൂക്കിലേക്ക് അരിച്ചു കയറി.... ഞാൻ കൈ പിടിച്ചപ്പോൾ അവരുടെ മുഖത്തെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു...

💬 Comments

View all comments