0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ

Author : samudrakkani Read All Parts 3.6K

കാര്യമായി അതൊന്നും പറ്റില്ല.. കുട്ടൻ കട്ടിലിൽ കിടക്കൂ ഞങ്ങൾ താഴെ കിടന്നോളാം... പകൽ പണികളും തിരക്കും കാരണം കുട്ടനോട് സ്വസ്ഥമായി ഒന്നും സംസാരിക്കാൻ പറ്റിയില്ല.. ഇപ്പോൾ സംസാരിക്കാമെന്നുവച്ചാൽ കുട്ടന് ഉറക്കം വരുന്നു.....

ഹേയ് എന്റെ ഉറക്കം എല്ലാം പോയി...... നമുക്ക് കുറച്ചു നേരം സംസാരിച്ചിരിക്കാം... ചേച്ചിയുടെ സംസാരം എനിക്കു വല്ലാതെ ഇഷ്ടം തോന്നി ഒരു ദിവസത്തെ പരിജയം മാത്രമേ ഉള്ളൂ എങ്കിലും എത്രയോ വർഷത്തെ പരിജയം ഉള്ള ആളെ പോലെയാണ് ചേച്ചി എന്നോട് സംസാരിച്ചിരുന്നത്..

മുറിയിലെ മൂലയിൽ മേശമേൽ തിരി താഴ്ത്തി കത്തികൊണ്ടിരുന്ന ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ ചേച്ചിയുടെ വടിവൊത്ത ശരീരം എന്നെ വല്ലാത്ത ഒരു ഉന്മാദ അവസ്ഥയിൽ എത്തിച്ചിരുന്നു..

ചേച്ചി ഇവിടെ ഇരിക്കൂ... ഞാൻ ചേച്ചിയുടെ കൈ പിടിച്ചു എന്റെ അടുത്ത് കട്ടിലിൽ ഇരുത്തി.. അവരുടെ അഴിച്ചിട്ട സമൃദ്ധമായ മുടിയിൽ നിന്നും കാച്ചെണ്ണയുടെ സുഗന്ധം മൂക്കിലേക്ക് അരിച്ചു കയറി.... ഞാൻ കൈ പിടിച്ചപ്പോൾ അവരുടെ മുഖത്തെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു... അതുവരെ വാചാലയായ ചേച്ചിയുടെ മുഖത്തു ഒരു പുതു പെണ്ണിന്റെ നാണം...

ലച്ചു മോളുടെ അച്ഛനെ കുറിച്ച് പിന്നെ വിവരം ഒന്നും ഉണ്ടായില്ലേ ??

ഇല്ല ആരൊക്കെയാ പറയുന്നത് കേട്ടു ഡൽഹിയിൽ വേറെ പെണ്ണും കുട്ടികളു ഒക്കെ ഉണ്ടെന്നു.. എനിക്കും ഇഷ്ടമല്ല അയാളെ വൃത്തികെട്ടവനാ എപ്പോനോക്കിയാലും കള്ള് കുടിയും കണ്ട തേവിടിച്ചി പെണ്ണുങ്ങളുടെ അടുത്തുള്ള പോക്കും.. കല്യാണം കഴിഞ്ഞു ലച്ചു മോളെ മൂന്ന് മാസം വയറ്റിൽ ഉണ്ടായിരിക്കുമ്പോൾ പോയതാ... ഒരു കണക്കിന് നന്നായി പോയത് ഇനി വരാഞ്ഞാൽ മതി. എനിക്ക് ഒട്ടും വിഷമം ഇല്ല അങ്ങനെ

💬 Comments

View all comments