Chapter Title : ചേലാമലയുടെ താഴ്വരയിൽ
ചെറിയ പെട്ടിക്കട അതിൽ കറുത്ത കഷണ്ടിയുള്ള പ്രായം ചെന്ന ഒരു കാരണവർ... . എന്നെ കണ്ടതും.... തികഞ്ഞ അപരിചതമായ.. .. . ഒരാളെ കണ്ട ഭാവത്തിൽ അയാൾ എന്നോട് ? കുട്ടിയെ മനസിലായിലല്ല. .. ഇവിടെ ആദ്യമായിട്ടാണല്ലോ ? ഇവിടെ എവിടെക്കാ ?? ഞാൻ ചെറിയ ഒരു പുഞ്ചിരിയോടെ ഇവിടെ തനിക്കാവിലെ കണ്ണൻ ചേപ്പാന്റെ അവിടെക്കാ.... ഞാൻ അത് പറഞ്ഞപ്പോൾ അയാൾ ഇരുന്നിടത്തുനിന്നു എഴുനേറ്റു... .. മോൻ കണ്ണൻ ചെപ്പന്റെ ???? ( പഴയകാലത്തു തിയ്യ സമുദായത്തിൽ പെട്ടവരെ കിഴ്‌ജാതിക്കാർ പിരുഷന്മാരെ "ചേപ്പാൻ എന്നും സ്ത്രീകളെ ചെമ എന്നു ആണ് ബഹനത്തോടെ വിളിക്കുന്നത് ) ഞാൻ മാലതിയുടെ മോൻ ആണ്... ..... .. ഞാൻ അത് പറഞ്ഞതും അയാൾ കടയുടെ പുറത്തേക്കു വന്നു എന്റെ തോളിലെ ബാഗ് വാങ്ങി..... .. അവിടെ കടയിൽ വച്ചു... .... .. പഴയ കാൽ ഇളകിയ മരബഞ്ചു അയാളുടെ തോളിലെ തോർത്തുകൊണ്ടു ഒന്ന് പൊടിതട്ടി. ... അയ്യോ... ... ബോംബയിൽ ഉള്ള മാലതി കുഞ്ഞിന്റെ മോനാണോ..... മനസിലായില്ല ഇവിടെ ഇരിക്കാം... ഞാൻ ആ ബഞ്ചിൽ ഇരുന്നു . . . കുഞ്ഞേ മാലതി കുഞ്ഞു വന്നില്ലേ ?? ചുറ്റും നോക്കികൊണ്ട് അയാൾ ചോദിച്ചു ഇല്ല എനിക്ക് വല്ലാത്ത ദാഹം കുടിക്കാൻ.. . എന്തെങ്കിലും വേണം.. ഓഹ് ദാ ഇപ്പോൾ എടുക്കാം അയാൾ നല്ല നന്നാറി സർബത്ത് കൂട്ടി തണുത്ത മൺകൂജയിൽ വച്ച വെള്ളം കൂടി ആയപ്പോൾ... .. വല്ലാത്ത രുചി.. . ഞാൻ സർബത്ത് കുടിച്ചു പൈസ എടുത്തു നീട്ടി.. . അയ്യോ പൈസ ഇപ്പോൾ അവിടെ ഇരിക്കട്ടെ പിന്നെ എടുക്കാം. .. . എന്നു പറഞ്ഞു തികഞ്ഞ ഗ്രാമീണ നിഷ്കളങ്കമായ ഒരു ചിരിയോടെ തോർത്ത് കക്ഷത്തു വച്ചു കയ്യും കെട്ടി നിന്നും.. ഞാൻ നിർബന്ധിച്ചു.. . . കൊടുത്തു... മനസില്ലാ മനസോടെ പൈസ വാങ്ങി എനിക്ക് തരാനുള്ള ബാക്കി ചില്ലറ പണപെട്ടിയിൽ പരതി.. .രാവിലെ ആയതുകൊണ്ട്... .അത്ര വലിയ കച്ചോടം നടക്കാത്ത സ്ഥലം ആയതു കൊണ്ടു കുറച്ചു നാണയത്തുട്ടുകൾ മാത്രമേ ആ
💬 Comments
View all comments