Chapter Title : ചെല്ലദുരൈ ലാൻഡ്രിസ് [സിനിമോൾ]
കുറവാണു , സാരി പോളിഷിംഗ് ആണ് ഇയാളുടെ സ്‌കിൽ, ഏതു പഴയ ശരിയായാലും ചെല്ലദുരൈ അത് പോളിഷ് ചെയ്തു വിലപിടിപ്പുള്ള സാരിപോലെ ആക്കിത്തരും. ഒരു ഒക്ടോബർ മാസം ഒരുപാട് കല്യാണം ഉള്ള മാസം,
കമ്പനി ബോസിന്റെ മകളുടെ വിവാഹം ക്ഷണിച്ചു. എല്ലാവരും മത്സരം ആയിരിക്കും ഡിന്നർ പാർട്ടിയും ഉണ്ട് . പാർട്ടിവെയറും വിവാഹത്തിനുള്ള സാരിയും വേണം. എല്ലാവരും ലക്ഷങ്ങൾ മുടക്കിയുള്ള സാരികൾ ഉടുത്തായിരിക്കും വരവ് . ബാംഗ്ലൂരിലെ പട്ടത്തികൾ ഒക്കെ ചെറുനാരങ്ങയുടെ നിറമാണ് , പൊക്കവും ഉണ്ട് , വയറും മുതുകും ഇങ്ങിനെ ഉദാരമായി പ്രദര്ശിപ്പിക്കുന്നതിൽ അവർ ഉസ്താദുമാർ ആണ് , അവരോടൊപ്പം മലയാളി ആയ നമ്മളും പിടിച്ചു നിൽക്കണമല്ലോ. അതിനാൽ വിവാഹത്തിന് ഉടുക്കാൻ സാരി പോളിഷ് ചെയ്യാൻ ഞാൻ ചെല്ലദുരയുടെ കടയിൽ കൊടുത്തു.
ചെല്ലദുര സാരി മേടിച്ചു വച്ച് ഒരു തുണ്ടു പേപ്പർ തന്നു, ഇടയ്ക്കു എന്നെ അയാൾ കുറെ കുണച്ച നോട്ടം നോക്കി, എന്ത് ചെയ്യാം എവിടെ ചെന്നാലും ഈ നോട്ടം സ്ത്രീകൾ സഹിച്ചല്ലേ പറ്റു , ഞാൻ അയാളെ അവഗണിച്ചു , പക്ഷേ അവൻ എന്നെ മനസ്സിൽ ഇട്ടു തുണി ഉരിയുന്നത് എനിക്കറിയാമായിരുന്നു. ഞാൻ ഈ കൊടുത്ത തുണ്ടും ഡേറ്റും ഒക്കെ മറന്നു ഇടയ്ക്കു കൊറോണ വന്ന കാരണം കല്യാണം നടക്കുമോ എന്ന് പോലും തീർച്ച ഇല്ല, ലോക്‌ഡോൺ തുടങ്ങിയിരുന്നു ചില ഏരിയകളിൽ.
ഇതിനിടയിൽ എന്റെ ഹസ്ബൻഡ് ഒരു പ്രോജക്ടിന് ജർമനി പോയി അവിടെ കുടുങ്ങി പോയി, മൊത്തത്തിൽ എല്ലാം കൂടി ടെൻഷൻ, പാർട്ടിയുടെ തലേന്ന് ചെല്ലദുര എന്നെ വിളിച്ചു സാരി എല്ലാം
💬 Comments
View all comments