0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 2 [Kamukan]

Author : Kamukan Read All Parts 1.7K

. പിന്നെ   എന്തിനാ   നിനക്കു ഇത്ര  ധിറുതി.   എന്നാൽ ശെരി  നീ പോയി കുളിച്ചുട്ടു വാ എന്റെ കണ്ട്രോൾ  കളയാൻ ഇവിടെ നിൽക്കാതെ. അങ്ങനെ എന്റെ   മുത്ത്ന്റെ  കണ്ട്രോൾ പോകുമോ.എന്നാൽ ഞാൻ ഒന്നു നോക്കട്ടെ എന്നു പറഞ്ഞു അവൾ അ നൈറ്റിയൂറി  എന്നെ കൊതിപ്പാക്കാൻ നോക്കി.

ഞാൻ ഇങ്ങനെ കണ്ട്രോൾ ചെയ്യിത്തേക്കുന്ന ആണ്  നിനക്കു നല്ലത്  കേട്ടോ. നീ പറഞ്ഞ കൊണ്ടു മാത്രം ആണ്  കേട്ടോ ഞാൻ എന്നെ കണ്ട്രോൾ ചെയ്യുന്ന. നീ വേഗം പോയി കുളിച്ചുട്ടു വാ.

അങ്ങനെ വഴിക്കു വാ മോനെ ഇതു  കൊണ്ടു അല്ലേ എനിക്ക് നിന്നെ ഇഷ്ടം. മനസ്സിൽ ആയോ പോത്തെ. എന്നു പറഞ്ഞു അവളെ കുളിമുറിയിൽ ലേക്ക്  പോയി.

ഞാൻ അവളുടെ  റൂമിൽ  പോയി അതിരാത്രി ലേക്ക് ഉള്ള ഒരുക്കം തുടങ്ങി. അവിടെ ഉണ്ടാരുന്നു പൂക്കൾ കൊണ്ടു ബെഡ് അലങ്കരിച്ചു. അതിനു ശേഷം  പിന്നെ ഫ്രൂട്ട്സ്  എല്ലാം റെഡി ആക്കി കൊണ്ടു വെച്ചു. പാൽ ഫ്രിഡ്ജിൽ ഉണ്ടാരുന്നു അതു കൊണ്ടു അതിന്റെ കാര്യം  ഓക്കേ ആയിരുന്നു. അങ്ങനെ  ഞങ്ങളുടെ  ഫസ്റ്റ് നൈറ്റ്‌ വേണ്ടി എല്ലാം റെഡി  ആക്കി.

കുളികഴിഞ്ഞു വന്ന അവൾ ഞെട്ടിപ്പോയി എന്റെ ഒരുക്കങ്ങൾ കണ്ട്. എന്നിട്ട് എന്റെ അടുത്ത വന്നു പറഞ്ഞു  ചേട്ടൻ സൂപ്പറാ.

എന്നു പറഞ്ഞു   അവൾ ചിരിക്കാൻ ?തുടങ്ങി  കൂടെ  ഞാനും.നീ ഇങ്ങനെ ചിരിക്കാതെ ഡ്രസ്സ്‌ മാറ്റി വാ നമ്മുടെ അതിരാത്രി  ആഘോഷിക്കണ്ടേ. അങ്ങനെ അവളുടെ പറഞ്ഞു ഞാനും ഒന്നു പോയി കുളിച്ചു.

ഞാൻ കൊണ്ടു വന്ന  മുണ്ടും ഷർട്ടിയും ഇട്ടു ഒരു വരനെ

💬 Comments

View all comments