0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 2 [Kamukan]

Author : Kamukan Read All Parts 1.7K

പോലെ ഞാൻ അവിടെ നിന്നു പിന്നെ എന്നെ തന്നെ  കണ്ണാടിയിൽ നോക്കി ഞാൻ എന്നെ തന്നെ സെറ്റ്  ആക്കി. പിന്നെ അവിടെ ഉണ്ടാരുന്ന സ്പ്രൈ യും കൂടി  അടിച്ചു ഞാൻ എല്ലാം കൊണ്ടു സെറ്റ് ആയി.

അപ്പോൾ ആണ്  മന്ദം മന്ദം അശ്വതി  വരുന്നത്. അവൾ യുടെ ഡ്രസ്സ്‌ എന്ത് എന്നുവെച്ചാൽ  സെറ്റ് സാരീ  ഉടുത്തു തലയിൽ മുല്ലപൂവ് വെച്ച് ഞാൻ കെട്ടിയ താലി  മാലയും അണിഞ്ഞ അവൾ  മന്ദം മന്ദം  എന്റെ  അരികിൽ വന്നു. ഞാൻ അവളെ  എന്റെ അടുത്ത ഇരുത്തി.

അപ്പോൾ അവൾ നാണിച്ചു കൊണ്ട്  എനിക്ക് കയ്യിൽ ഉണ്ടാരുന്ന പാൽ തന്നു. ഞാൻ  പതിയെ  ഒന്നു സിപ് ചെയ്യിതു പിന്നെ ബാക്കി അവള്ക്ക് കൊടുത്തു. പിന്നെ ഞങ്ങൾയിൽ  നിശബ്ദത ഞാൻ തന്നെ  മുറിച്ചു കൊണ്ടു ചോദിച്ചു  എന്താ എന്ത് പറ്റി.

അവൾ പറഞ്ഞു  എന്നു നടന്നു ഒന്നും തന്നെ വിശ്വസിക്കാൻ ആകുന്നില്ല. എന്ത് എന്നാൽ വല്ലാത്ത ഒരു അവസ്ഥയിൽ  ആണ്  നമ്മൾ അല്ല. ഇപ്പോൾ നീ എന്റെ ഭാര്ത്താവ് ആണ്. ഡോ അതു  എല്ലാം ശെരി  ആണ് . ഇപ്പോൾ നീ എന്റെ ഭാര്യ  ആണ്. നമ്മൾ  ഒറ്റയ്ക്ക് ഉള്ളപ്പോൾ  അതെ അല്ലേ നീ പറഞ്ഞെ.

ഞാൻ കാരണം  നിനക്കു നിന്റെ ലൈഫ് പോകരുത്  എന്നു മാത്രം ഉള്ളു എനിക്ക് കേട്ടോ അതു കൊണ്ടു വേറെ ഒന്നും ചിന്ദിക്കണ്ട. ഇപ്പോൾ ഇ മോമന്റ് മാത്രം മനസ്സിൽ  കണ്ടാൽ മതി.

ഞാൻ അവളുടെ കൈകൾ കോർത്തു പിടിച്ചു. പിന്നെ അവളുടെ തേൻ  കിനിയുന്ന തത്തമ്മ

💬 Comments

View all comments