Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 4 [Kamukan]
പെണ്ണും ആയി ഇവൻ ഇഷ്ടം ആയിരുന്നോ.
അവൾ ഇവനെ ചതിച്ച പൈസയുമായി കടന്നുകളഞ്ഞ എന്നോ ആണ് ആരൊക്കെയോ പറയുന്നത്.
കാരണം എന്താ എന്ന് ആർക്കും അറിയത്തില്ല. അന്ന് തൊട്ടു ആണ് എന്നോട് വെറുപ്പ്.
പിന്നെ അവൻ കല്യാണം ഒരിക്കലും കഴിക്കില്ല എന്ന് പറഞ്ഞവൻ ആണ് ഇത്ര പെട്ടന്ന് ഒരു കല്യാണം കഴിച്ചത്.
ഇത് എല്ലാം ചിന്തിച്ചുകൊണ്ടിരുന്നുപ്പോൾ ആയിരുന്നു അവന്റെ ആഗമനം.
നേരെ എന്റെ അടുത്തു വന്നിട്ട് നീ എന്റെ കല്യാണത്തിന് വന്നില്ല അല്ലേ.
എന്ന് പറഞ്ഞ് എന്റെ കരണം നോക്കി രണ്ടണം കിട്ടി.
ഞാൻ : ചേട്ടാ എനിക്ക് ഇന്നലെ അടി തന്നത് ആണല്ലോ.
ചേട്ടൻ : അത് ഞാൻ മറന്നു പോയി. ഏതായാലും വന്നില്ലല്ലോ അത് കൊണ്ടു ഇതും കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒന്നും കൂടി എനിക്ക് തന്നു.
അതും പറഞ്ഞ് നേരെ അവന്റെ റൂമിലേക് പോയി.
ഞാൻ എന്താ അവന്റെ ചെണ്ട യോ. അവനെ തോന്നുമ്പോൾ എല്ലാം അടിക്കാൻ.
പിന്നെ എന്നെ തന്നെ ഞാൻ നിയന്ത്രിച്ചു. അല്ലാതെ ഇപ്പൊ എന്ത് ചെയ്യാനാ.
ആ കാട്ടുപോത്തിൻ അടുത്തു ചെന്നാൽ ജീവിനോട് വരുന്നത് തന്നെ ഭാഗ്യം.
അത് കൊണ്ടു എത്രയും വേഗം ഇവിടെ നിന്നു പോകുന്നതാ നല്ലത്.
എന്ന് ചിന്തിച്ചിരുന്നപ്പോൾ ആയിരുന്നു അവന്റെ വിളി.
അവൻ : ഡി ദിവ്യ യെ ഇങ്ങോട്ട് വാടി.
എന്ന് പറഞ്ഞ് അവൻ അലറുന്നു ഉണ്ടായിരുന്നു.
ഉടൻ തന്നെ ഏട്ടത്തി പോകുന്നതും കണ്ടു.
പാവം ഇന്ന് അവൻ അവളെ കൊല്ലാതെ ഇരുന്നാൽ മതിയായിരുന്നു.
അങ്ങനെ അടിയും ഒച്ചപ്പാടും എല്ലാം കഴിഞ്ഞു
💬 Comments
View all comments