Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 4 [Kamukan]
എല്ലാവരും കിടന്നു.
മണി 9ആയപ്പോൾ അശ്വതി ചേച്ചിയുടെ ഫോൺ കാൾ വന്നിരുന്നു.
ഞാൻ : ഹലോ എത്തിയോ.
അശ്വതി : എത്തി നീ ഇങ്ങോട്ടേക്ക് വാ. ഞാൻ കാത്തിരിക്കുവാ. ഡോർ ചാരി ഇട്ടേ ഉള്ളൂ.
ഞാൻ : ശെരി ഞാൻ ഇപ്പോൾ തന്നെ വരാം.
പതിയെ ഞാൻ എന്റെ മുറിയിൽ നിന്നിറങ്ങി.
താഴെ എത്തിപ്പോൾ അവിടെ ചേട്ടന്റെ റൂമിൽ മാത്രം ലൈറ്റ് ഇട്ടിട്ടുണ്ട്.
എന്ത് ആയിരിക്കും ചേട്ടൻ ലൈറ്റ് ഓഫ് ആകാതെ ഇരുന്നത് ആയിരുന്നു എന്റെ മനസ്സിൽ.
പക്ഷേ കളി മുഖ്യം ബിഗിലെ അത് കൊണ്ടു മാത്രം അത് എന്താ എന്ന് നോക്കാതെ പതിയെ മുൻവാതിൽ തുറന്നു.
രാത്രി യുടെ സകല സൗന്ദരിയും ഉണ്ടാരുന്നു ഇന്ന്.
ആകാശത്തിൽ ലെ പൂർണ്ണ ചന്ദ്രനെ സാക്ഷിയാക്കി മനസ്സുകൾ കൊണ്ടു ഒന്നാകുന്ന രാത്രിയുടെ വിസ്മയത്തിൽ.
ഞാൻ നേരെ ആശ്വാതിയുടെ വീട്ടിലേക്ക് ചെന്നു.
ചേച്ചി പറഞ്ഞത് പോലെ തന്നെ ഡോർ ചാരി ഇട്ടിട്ടുണ്ടായിരുന്നുതേയുള്ളൂ.
പതിയെ അകത്തു കേറി ഡോർ കുറ്റിയിട്ട് നേരെ ചേച്ചിയുടെ ബെഡ്റൂമിയിലേക് നേരെ ചെന്നു.
അ നിലാ വിളിച്ചതിൽ സംഗമിക്കാൻ തന്നെ വളരെ മനോഹരം തന്നെ ആണ്.
ഞാൻ ചെന്നപ്പോൾ ചേച്ചി ലൈറ്റ് ഇട്ടിരുന്നു.
എന്റെ സാറേ കാണണ്ടേ കാഴ്ച തന്നെ ആയിരുന്നു.
അ ലൈറ്റ് വിളിച്ചതിൽ സെറ്റ് സാരി ഉടുത്ത് ചന്ദനം തൊട്ട്.
എന്നത്തേക്കാളും സുന്ദരി
ആയിട്ടായിരുന്നു ചേച്ചി.
അന്ന് ഞങ്ങളുടെ ആദ്യത്തെ സംഗമത്തിന് ശേഷം ഇന്ന് അന്ന് ചേച്ചി സെറ്റ് സാരി ഉടുക്കുന്നത് തന്നെ.
ഞാൻ : എന്റെ കെട്ടിയോൾക് ഇന്ന് മൊഞ്ചത്തി ആയിട്ടുണ്ടല്ലോ.
അശ്വതി :
💬 Comments
View all comments