0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 5 [Kamukan]

Author : Kamukan Read All Parts 665

അപ്പോൾ  തന്നെ   ചേച്ചി  ബെഡ്ഷീറ്റ് വാരിച്ചുറ്റി   എന്റെ  അടുത്തേക്  വന്നു.

എന്നെ  കണ്ടപ്പോൾ  തന്നെ   ചേച്ചിയുടെ   കൂടെ   ഉണ്ടാരുന്നു  ചേട്ടൻ   വേഗം   തന്നെ   അവിടെ  നിന്നു  ഓടി  പോയി.

: ചേച്ചിക്  നാണം   ആകുന്നു  ഇല്ലേ  ഇങ്ങനെ  വേറെ  ഒരാളുടെ   കൂടെ  കിടക്ക പങ്കിടാൻ.

: മോളെ   അങ്ങനെ  ഒന്നുമില്ലാ.

: എങ്ങനെ   ഒന്നുമില്ലാ  എന്ന്.  ഇതു   എല്ലാം   ചെയ്യുമ്പോൾ   ചേച്ചി  നമ്മുടെ  അച്ഛനെ  കുറിച്ച്  ഓർത്തോ.

: ഞാൻ  എന്തിനാ അതെല്ലാം  ഓർക്കുന്നത്. എനിക്ക്  ഇഷ്ടം  ഉള്ളത്   പോലെ  ജീവിക്കും. ഇതു   എന്റെ  ജീവിതം   ആണ്.  ഞാൻ   ഇഷ്ടം  ഉള്ളത്   പോലെ  ജീവിക്കും.പിന്നെ ഇതു   എല്ലാം  ചോദിക്കാൻ   നീ  ഒന്നും  വരണ്ടാ   കേട്ടോ.

: ഞാൻ   ഇതു   എല്ലാം  അച്ഛനോട്  പറയും.

നീ   പറയുമോ   എന്ന്  പറഞ്ഞു   കൊണ്ടു  എന്റെ  കൊങ്ങക്ക് പിടിച്ചുകൊണ്ട്   ചേച്ചി  പറഞ്ഞു.

: നീ   ഇവിടെ  കണ്ട   കാര്യം  ആരോടെങ്കിലും പറഞ്ഞാൽ നിന്നെ   കൊന്നുകളയും. അറിയാമെല്ലോ  ഞാൻ   ആരാ എന്ന്.

ചേച്ചി  പറഞ്ഞാൽ   പറഞ്ഞത്   പോലെ  ചെയ്യും. കാരണം   ഒന്ന്  തീരുമാനിച്ചാൽ  അത്  നടത്താതെ   ചേച്ചി  അതിൽ   നിന്ന് പിൻമാറിയില്ല.

പിന്നെ  എനിക്കും  ചേച്ചിയുടെ  ഒപ്പം  നിൽക്കേണ്ട  വന്നു.

ചേച്ചിയെ  പേടിച്ചു  അല്ലാ  അച്ഛനെ  ഓർത്തു കൊണ്ടു മാത്രം.

മകൾ  ഇങ്ങനെ  ആണ്   ജീവിക്കുന്നതെന്ന് അറിഞ്ഞാല്  അ  പാവം   ചങ്കുപൊട്ടി മരിക്കും.

അത്   കൊണ്ടു  തന്നെ   എല്ലാം  ഉള്ളിലൊതുക്കി കൊണ്ടാണ്   അവിടെ  കഴിഞ്ഞത്   തന്നെ.

അങ്ങനെ  ഒരു  ദിവസം   രാവിലെ  ചേച്ചിയെ  കാണാൻ  ഇല്ലാ.

എല്ലാരും   ചേച്ചിയെ  അന്വേഷിച്ചു നടക്കാൻ തുടങ്ങി.

എന്നാൽ  ഒരിടത്തുനിന്നും ചേച്ചിയെ പറ്റിയുള്ള വിവരം ഒന്നും കിട്ടിയില്ല.

അച്ഛൻ യും  ഞാനും   വല്ലാത്ത  അവസ്ഥയിൽ  ആയി  അ  സമയത്തിൽ.

ചേച്ചിയെ   കാണാതെ  ആയി  കുറച്ചു ദിവസം കഴിഞ്ഞു  ഞങ്ങൾ   അറിഞ്ഞു   ചേച്ചി  ആരുടെയോ കൂടെ ഒളിച്ചോടി പോയതാണെന്ന് .

ഒപ്പം  വേറെ  ഒന്നും  കൂടി  അറിഞ്ഞു  ചേച്ചി  ജോലി  ചെയ്യിതു   കൊണ്ടു  ഇരുന്ന   ഫിനാൻസ്  സ്ഥാപനത്തിൽ നിന്ന് പൈസയും കൂടി അടിച്ചു കൊണ്ടാണ്   ചേച്ചി  പോയത്   എന്ന്.

പിന്നെയും 

💬 Comments

View all comments