0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 5 [Kamukan]

Author : Kamukan Read All Parts 667

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഫിനാൻസ്  സ്ഥാപനത്തിലെ  ആൾക്കാരല്ലേ  ഇവിടെ   വന്നു.

അച്ഛനെ  അവർ   അടിച്ചു  പിന്നെ  വേഗം   തന്നെ   അവർക്ക്  നഷ്ടമായ പൈസ തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞു കൊണ്ടാണ് അവർ പോയത്.

ഇതു   എല്ലാം  കേട്ട്  നിൽക്കാൻ  മാത്രമേ   ഞങ്ങള്ക്ക്  കഴിഞ്ഞുള്ളൂ.

അങ്ങനെ  ഇരിക്കെ ആണ്   ഞങ്ങളെ   തേടി   ജപ്തി നോട്ടീസ് വരുന്നത്.

ചേച്ചി  വലിയ  ഒരു  തുകക്‌   വീട്   പണയം വെച്ചിരുന്നു. അത്   ഞങ്ങൾ   അറിഞ്ഞത്   തന്നെ  അ  നോട്ടീസ്  വന്നപ്പോൾ  ആയിരുന്നു.

എല്ലാം കൊണ്ടും  ചേച്ചി  ഞങ്ങളെ   ചതിച്ചിരിക്കുന്നു.

എനിക്ക്  അപ്പോൾ   മനസ്സിൽ   ആയി ചേച്ചി എല്ലാം  മുൻകൂട്ടി കണ്ടുകൊണ്ടാണ് ഒളിച്ചോടിപ്പോയ.

തന്റെ മകൾ തന്നെ വഞ്ചിച്ചുവെന്ന്യും അത്   പോലെ  തന്നെ   തന്റെ ഭാര്യ അന്ത്യവിശ്രമംകൊള്ളുന്ന വീട് നഷ്ടമാവുമെന്ന്   എന്ന്  മനസ്സിൽ ആക്കിയ അച്ഛൻ  ഒരു മുഴം   കയറിൽ   അ  രാത്രിയിൽ ജീവൻ   ഉടക്കി.

സന്തോഷം  നിറഞ്ഞ   ഞങ്ങളുടെ   വീട്ടിൽ  മരണം   മുഴക്കം   ആയി.

എല്ലാരും  എന്നെ  വിട്ടു  പോയി  ചേച്ചി  പോയപ്പോൾ  ഞാൻ വിചാരിച്ചു  അച്ഛൻ  ഉണ്ടാകും  എന്ന്  എന്നാൽ  അച്ഛനും  പോയി.

ഞാൻ   അങ്ങനെ   അനാഥയായി. എനിക്ക്  സ്വന്തം   എന്ന്  പറയാൻ   ആരും  ഇല്ലാതെ  ആയി.

അപ്പോൾ  ഒരു   സഹായ  കൈയോടു കൂടി   അച്ഛൻന്റെ  കൂട്ടുകാരൻ പാക്കരൻ   മാമൻ   എന്നിൽ വന്നു.

പിന്നെ  ഞാൻ   നിന്നത്   മുഴവൻ  അച്ഛന്റെ കൂട്ടുകാരന്റെ വീട്ടിൽ ആയിരുന്നു.

ആയാൾ  എന്നെ  പൊന്നു   പോലെ  ആണ്   നോക്കി  ഇരുന്നത്  എന്ന് നാട്ടുകാരുടെ  മുൻപിൽ  അഭിനയിച്ചുകൊണ്ടിരിക്കുന്നു.

എന്നാൽ  രാത്രിൽ  ആയാൾ   കാമ പിശാച് ആയിരുന്നു.

അങ്ങനെ  ഇരിക്കുമ്പോൾ  ആണ്   ദൈവദൂതനെപ്പോലെ   ഇയാൾ  എന്നെ  കല്യാണം   കഴിക്കാൻ   വരുന്നത്   തന്നെ.

പൊന്നും  പണ്ഡവും ഒന്നും വേണ്ട   എന്ന്  പറഞ്ഞപ്പോൾ  തന്നെ  പാകരൻ   മാമാക്  സന്തോഷമായി.

എന്നാൽ  എനിക്ക് ഇയാൾ  എന്നെ  ഇ  നരക  ജീവിതത്തിൽ   നിന്നു  രക്ഷിക്കാൻ  വന്ന   മാലാഖ   ആണ്   എന്ന് ഞാൻ   കരുതി.

എന്നാൽ  വിധി  എന്നെ  ഇവിടെയും   തോൽപിച്ചു  കളഞ്ഞു.

അവിടെത്തെ  അത്ര   അവസ്ഥ  അല്ലെങ്കിലും   ഏതാണ്ട് അവിടത്തെ പോലെ  എല്ലാം ആയി.

എന്നാലും  ഇവിടത്തെ 

💬 Comments

View all comments