0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 5 [Kamukan]

Author : Kamukan Read All Parts 668

അമ്മ  ഉള്ളത്   കൊണ്ടു  മാത്രം   ആണ്   ഞാൻ   ഇവിടെ  കഴിയുന്നതുതന്നെ.

കാരണം   എനിക്ക്  ചെറുപ്പത്തിൽ  കിട്ടാതെ  പോയെ  അമ്മയുടെ  സ്നേഹം  ഇവിടെ  നിന്നു   അ  അമ്മയിൽ  നിന്നും  കിട്ടുന്നുണ്ട്.

പിന്നെ  തനിക്   ദേവൻ  നെ  കാണുമ്പോൾ  എന്തോ  പോലെ  ആണ്.

എനിക്ക്   നഷ്ടപ്പെട്ടുപോയ എന്തോ അവനിൽ  ഉള്ളതുപോലെ എനിക്ക് തോന്നി.

അത്   എന്താ  എന്ന്  മാത്രം   എനിക്ക്  അറിയാതില്ലാ.

എന്നാലും  തനിക്കു  മോഹിക്കാൻ  പറ്റാത്ത  ഒന്ന്  ആണ്   അവൻ   എന്ന്  അവള്ക്ക്  അറിയാം.

അങ്ങനെ   തന്റെ വിധിയെ യോർത്ത്   കൊണ്ടു  മുറിയുടെ ഒരു മൂലയിൽ കിടക്കുകയാണ്  ദിവ്യ.

അപ്പുറത്ത്  ഏട്ടത്തിയെ  കുറച്ചു   ഓർത്തുകൊണ്ട്  ദേവനും   നിദ്രയിലാണ്ടു.

പിറ്റേന്ന് രാവിലെ ദിവ്യ  കണ്ണ്  തുറക്കുമ്പോൾ   അവൾ   തന്റെ വിഷമങ്ങൾ മറന്നുകൊണ്ട്   ഒരു  പുഞ്ചിരി  തൂകിക്കൊണ്ട് നേരെ   കുളിക്കാൻ  പോയി.

ഓരോ  തുള്ളിയും   ദേഹത്തിൽ   വീഴുമ്പോൾ   അവളുടെ  പുറമേ   തണുപ്പിക്കുന്നു യുള്ളൂ.  എന്നാൽ അകത്ത്   നീറിപ്പുകയുന്ന.

പിന്നെ  തന്റെ വിഷമങ്ങൾ എല്ലാം മറന്നു കൊണ്ടു  അവൾ   കുളിച്ചു.

പിന്നെ  നേരെ  അടുക്കളയിൽ  ചെന്നു  ജോലി  തുടങ്ങി .

അവൾ   ജോലി   ചെയ്യിതു   കൊണ്ടു  ഇരുന്നപ്പോൾ  ആണ്   ജാനകി   അങ്ങോട്ട്‌  വരുന്നത്.

: മോൾ  നേരെത്തെ   എഴുന്നേറ്റ്.

: എഴുന്നേറ്റു  അമ്മേ.

എന്നും  പറഞ്ഞു   അവൾ   ജോലിയിൽ ലേക്ക്  വീണ്ടും  തിരിഞ്ഞു.

പതിവ്   പോലെ   പോലെ  തന്നെ   ഞാൻ   എഴുന്നേറ്റപ്പോൾ പത്തുമണിയായി.

പിന്നെ  ഇന്നലത്തെ  കളിയുടെ ക്ഷീണവും ഉണ്ടായിരുന്നു  എന്നും  പറയാം.

പിന്നെ   നേരെ  അടുക്കളയിൽ   ചെന്നു  അമ്മയുടെ  കൈയിൽ   നിന്നു  ചായ  മേടിച്ചു   കുടിച്ചു.

ഞാൻ   ചെന്നപ്പോൾ  അ  വെട്ടു പോത്ത് നേരെത്തെ പോയിരുന്നു.

പോയത്   നന്നായി  ഇല്ലെങ്കിൽ  ഞാൻ   പിടിച്ചു   ഒരു മൂലയിൽ ഇട്ടേനെ.

എന്ന്  മനസ്സിൽ   പറഞ്ഞു  നേരെ  പോയി  പല്ല്  തേച്ചു.

പിന്നെ  നമ്മുക്ക്  പണ്ടേ  കുളി അലര്ജിയ   ആണല്ലോ.

അപ്പോൾ   പിന്നെ  നമ്മുടെ   സ്ഥിരം കലാപരിപാടിയ്ക്ക്  നേരെ  ഡൈനിങ് ടേബിൾ പോയിരുന്നു.

:  അമ്മേ   ഫുഡ്‌  തായോ.

:  മോളെ  ഏത് പിച്ചക്കാരെ വന്നിരിക്കുന്നു   എന്ന്  അടുക്കളയിൽ  ഏട്ടത്തിയുടെ പറയുന്നത് ഞാൻ കേട്ടു.

പിന്നെ  നമ്മുക്ക്   

💬 Comments

View all comments