0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 7 [Kamukan]

Author : Kamukan Read All Parts 2.3K

ഇനി  ഇങ്ങോട്ട്  ഒരു  തിരിച്ചു  വരവ്   ഇല്ല എന്നാണ് കേട്ടത്   അത്   കൊണ്ട്  ഒന്ന് അവിടെ വരെ പോയി   അവൾയെ  കണ്ട്  യാത്രയ്ക്കായിന്ന്  കരുതി.

: ഇന്ന്  ആണോ  പോകുന്നത്.

: നീ   വരുന്നുണ്ടോ  അങ്ങോട്ട്ക്‌. നിന്നെ  ട്യൂഷൻ  എടുത്ത  കൊച്ചല്ലേ.

:( എനിക്ക്  പോകണം   എന്ന്   ഉണ്ട്‌  എന്നാലും  അവള്   പറഞ്ഞത്   പോലെ  ഇനി  എന്നെ  എങ്ങാനും   കണ്ടാൽ  അവൾക്‌  പോകൻ   പറ്റാതെ   ആയാലോ.) ഇല്ല  അമ്മേ  എനിക്ക്  കുറച്ച്  വർക്ക്‌  ഉണ്ട്‌.

: എന്നാൽ  ഞങ്ങൾ   പോയിട്ട്  വരാം   നിനക്കു  കഴിക്കാൻ  ഉള്ളത്   എല്ലാം  മേശപ്പുറത്തു  അടച്ചു  വെച്ച്ച്ചിട്ടുണ്ട്  കേട്ടോ.

എന്നും  പറഞ്ഞ   അമ്മ  പോയി. പോയപ്പോൾ  ദിവ്യ   എന്നെ   തിരഞ്ഞു   നോക്കി  അപ്പോൾ  തന്നെ   ഒരു  ഫ്ലയിങ് കിസ്സ്   അങ്ങ് കൊടുത്തു.

അത്   കണ്ട്  പെണ്ണ്   എന്നെ  തുറിച്ചു  ഒന്ന്  നോക്കിയപ്പോൾ  തന്നെ   എന്റെ ഉണ്ടാരുന്നു   ഗ്യാസ്  എല്ലാം  പോയി.

പിന്നെ   അവര്   പോകുന്നതും   നോക്കി   ഞാൻ   അവിടെ  നിന്നു. കുറച്ച്  കഴിഞ്ഞ്   വയറു തള്ളക്ക് വിളിക്കാൻ തുടങ്ങിപ്പോൾ   നേരെ   അടുക്കളയിൽലേക്ക്  വിട്ടു.

അവിടെ  ചെന്നു  ആഹാരം   കഴിച്ചു   വയർനെ സമാധാനപ്പെടുത്തിപ്പോഴായിരുന്നു എനിക്കൊരു   ആശ്വാസം   കിട്ടത്   തന്നെ.

അങ്ങനെ  ചുമ്മാ  ഇരുന്നു  ഫോൺ   നോക്കിയപ്പപ്പോൾ  ആണ്  ശ്രുതിയുടെ  മിസ്സ്‌കാൾ   കണ്ടത്തിനെ   കുറിച്ച്   ഓർത്തത്  തന്നെ.

അവളെ   ഒന്ന്  തിരിച്ചു  വിളിച്ചാലോ  എന്ന്   ആലോചിച്ചു  ഇരിക്കുമ്പോൾ ആയിരുന്നു   അവൾ   എന്നെ  വിളിക്കുന്നത്.പെട്ടന്ന്  തന്നെ   ഞാൻ   കാൾ  അറ്റൻഡ്  ചെയ്യിതു.

: ഹലോ.

: എവിടെ ആയിരുന്നു ഡാ  നീ ഇന്നലെ. ഞാൻ   എത്ര   പ്രാവശ്യം

💬 Comments

View all comments