0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 7 [Kamukan]

Author : Kamukan Read All Parts 805

ദിവ്യ   മാത്രമേ   ഉള്ളു.

:എന്നാൽ  ശെരി  ഡാ ലവ്  യു  ഉമ്മ ഉമ്മ

: ലവ് യു ടു ഉമ്മ   എന്നും  പറഞ്ഞു   ഫോൺ   വെച്ചപ്പോൾ   അമ്മ   തിരിച്ചു  വന്നു.

: എന്താ  അമ്മയെ   ചേച്ചി  പോയോ. മനഃപൂർവം  തന്നെ  ആണ്   അശ്വതിയെ അങ്ങനെ  വിളിച്ചത്. അശ്വതി   പോയോ  എന്ന്   ചോദിക്കണം   എന്ന്  ഉണ്ടാരുന്നു  എന്നാൽ  അങ്ങനെ  ഞാൻ   പറഞ്ഞാൽ   അമ്മക്‌  ഡൌട്ട്  ആയാലോ  എന്ന്  കരുതി   ആണ്   അങ്ങനെ  ചോദിച്ചത്   തന്നെ.

: അവള്   പോയി. എന്റെ  മോനെ  അവൾ എന്നാ കരച്ചിലായിരുന്നു എന്ന് അറിയാംമോ. അവളെ   കെട്ടിച്ചു  വിട്ടപ്പോൾ പോലും ഇത്രയും  അവള്   കരഞ്ഞിട്ടില്ല.

: അത്   അമ്മേ  ചിലപ്പോൾ   എല്ലാരും വിട്ടു പിരിയുന്ന സങ്കടം ആയിരിക്കും.

: അത്   ആകും  എന്നാൽയും   ഇത്രയൊക്കെ   വിഷമിക്കുമോ. ഒരുമാതിരി   ഭർത്താവ് ഗൾഫിൽ  പോയിട്ട് തിരിച്ചു വരുത്തില്ല എന്ന് കേട്ട് കരയുന്ന  പോലത്തെ കരച്ചിലായിരുന്നു.അത്   എല്ലാം  പോട്ടെ ഞാൻ   ഒന്ന്  അടുക്കളയിൽലേക്ക്  ചെല്ലട്ടെ.

: ഉം ഉം

അത്   എല്ലാം  അമ്മ പറഞ്ഞ  കഴിഞ്ഞു   അമ്മ   പോയപ്പോൾ  ആണ്.

ഇന്നലെ   അവള്   പറഞ്ഞ   ഓരോ  കാര്യവും  എന്റെ മനസ്സിൽലേക്ക്  വന്നത്   തന്നെ. ഇ  കാരണം   എല്ലാം  കൊണ്ട്  ആയിരിക്കും  ഞാൻ   വരണ്ടാ   എന്ന്  അവള്   പറഞ്ഞത്. പാവം   പെണ്ണ്   അവള്ക്ക്   നല്ലതേ   വരൂ.

ഏതു   ആയാലും  അത്   കഴിഞ്ഞുല്ലോ   അത്   മതി. അവൾ   നന്നായി  ജീവിക്കട്ടെ.അത്   മാത്രം   മതി   എനിക്ക്.

ഇതു   എല്ലാം  ഓർകുമ്പോൾ  ആണ്   അമ്മയുടെ  പുറക്കിൽ   ഉള്ള  നമ്മുടെ  ആളെ  ഞാൻ  കാണുന്നത്   തന്നെ.

അവളെ   കണ്ടപ്പോൾ  തന്നെ   വല്ലാത്ത  ഒരു  ഫീൽ. അവളുടെ   അടുത്തേക്  പോകണം   എന്ന്  ഉണ്ട്‌  പ്കഷെ   അമ്മ  ഉള്ളത്   കൊണ്ട്   ഒന്നും  പറ്റത്തില്ലാ.

ഇവൾ   എപ്പോൾ  നോക്കിയാലും  അമ്മയുടെ  പുറകെ   തന്നെ   ആണല്ലോ.

ഒന്ന്  എന്നെ  ഒന്ന്  മൈൻഡ്  പോലും  ചെയ്യുന്നില്ല. കാണിച്ചു  കൊടുക്കാം   നമ്മളോട്   ആണ്   അവളുടെ   കളി.

അമ്മ  അടുക്കളയിൽ  ഉണ്ടോ  എന്ന്  നോക്കി. ഞാൻ   പോയി നോക്കുമ്പോൾ  എന്റെ  മാതാശ്രീയും  പ്രിയതമയെ   തമ്മിൽ   ഭയങ്കര   സംസാരം   ആണ്.

: മോളെ  ഞാൻ   ഒന്ന് പോയി   കുളിച്ചിട്ടു  വരാം. അവിടെ  പോയപ്പോൾ   നിന്നു  തിരിയാൻ  സമയം   കിട്ടിയില്ലല്ലോ  അവിടുത്തെ തിക്കിലും തിരക്കിലുംപെട്ട് വല്ലാതെ  വിയർത്തിയിരിക്കുകയാണ് . ഇനി  കുളിക്കാതെ  ഇവിടെ  നിന്നാൽ   ആകെ മുഷിപ്പ് ആയിരിക്കും. ഞാൻ   പോയിട്ട്  വരാം   

💬 Comments

View all comments