Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan]
കഴിഞ്ഞ് അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു. സോറി കുട്ടൂസ്യെ അവൾ അങ്ങനെ എല്ലാം പറഞ്ഞപ്പോൾ എനിക്ക് എന്റെ കുട്ടൂസ്സിനെ നഷ്ടപ്പെടുമോ എന്ന് തോന്നി പോയി. അതാ ഞാൻ അങ്ങനെ എല്ലാം പറഞ്ഞെ.
: അത് കൊഴപ്പം ഇല്ലാടി പെണ്ണെ.
: ദിവ്യ കുട്ടി എന്ന് വിളിക്. എനിക്ക് അതാ ഇഷ്ടം.
: നീ തന്നെ അല്ലേ പറഞ്ഞെ അങ്ങനെ വിളിക്കണ്ട എന്ന്.
: അത് അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞത് അല്ലേ. കുട്ടൂസ്.
: ഇത് എന്താ ഒരു കുട്ടൂസ് വിളി.
: എനിക്ക് ഇഷ്ടം ഉള്ള പേര് ഞാൻ വിളിക്കും. കേൾക്കാൻ താല്പര്യം ഇല്ലാത്തവർ ചെവി പൊത്തി പിടിച്ചിരുന്നുനോ.
പിന്നെ രാത്രി മുഴുവനും അവളുടെ സങ്കടം പറച്ചിൽ ആയിരുന്നു.
എന്റെ കുട്ടൂസ്നെ അറിയാമോ ഞാൻ നിന്നോട് മിണ്ടാതെ നടന്നപ്പോൾ നിന്നെക്കാൾ വിഷമം ആയത് എനിക്ക് ആയിരുന്നു. കാരണം എനിക്ക് അത്രക് ഇഷ്ടം ആണ് എന്റെ കുട്ടൂസ്നെ.
: പിന്നെ നിനക്കു അറിയാമോ. ശ്രുതിക് എന്നോട് വലിയ സ്നേഹം ഒന്നുമില്ലാ കാരണം അവൾക് അവളുടെ സന്തോഷം മാത്രമേ മുഖ്യമം ഉള്ളു. ഞാൻ എന്ത് എങ്കിലും അവളുടെ പറഞ്ഞാൽ അവൾ കൊല്ലാൻ വരെ വരും.
ഞാൻ എന്റെ ദിവ്യകുട്ടിയെ സ്നേഹിക്കുന്നുണ്ട് എന്ന് വല്ലോം അറിഞ്ഞാൽ നിന്നെ വല്ലോം ചെയ്യും എന്ന് പിടിച്ചിട്ടു ആണ് ഞാൻ അവളോട് ഒന്നും പറയാതെയിരുന്നത് തന്നെ.
ഇത് എല്ലാം കേട്ടു കൊണ്ട് അവൾ എന്റെ നെഞ്ചിൽ മയക്കം പിടിച്ചു. ഞാൻ അവളുടെ ഉറങ്ങുന്ന മുഖം നോക്കി മനസ്സിൽ പറഞ്ഞു. (ഞാനും അച്ചുവും ആയിട്ടു ഉള്ള ബന്ധം
💬 Comments
View all comments