0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan]

Author : Kamukan Read All Parts 1.1K

പറയാനും   ശ്രുതി ഉണ്ടെല്ലോ. അവൾ  ഉള്ളപ്പോൾ  എന്നെ എങ്ങനെ  മിസ്സ്‌  ചെയ്യാനാ. എന്നോട്  എന്തിനാ  ഇങ്ങനെ  ചെയ്യ്തത്. നാട്ടുക്കാർ  അറിഞ്ഞാൽ   എന്ത്  ആകും  ചേട്ടന്റെ  അനിയനെ   വളച്ച   കാമം  കൊണ്ട് കണ്ണ്  കാണാത്ത   പെണ്ണ്  ആണ്   എന്ന്  അല്ലേ  പറയൂ.

: എന്റെ  ദിവ്യകുട്ടി.ഞാൻ   ഒന്ന്  പറയെട്ടെ.

: നീ   ഇനി  അങ്ങനെ വിളിക്കരുത്.

: വിളിക്കുന്നില്ലാ ഞാൻ   പറയുന്നത്   കേൾക്കാമോ.

: എന്ത്  ആണ്   എങ്കിലും  പറ.

: ഡി  അവള്   പറഞ്ഞത്   എല്ലാം  സത്യം   അല്ലേ. എന്നാൽ  കുറച്ച്  സത്യം   ഉണ്ട്‌. അവള്   പറഞ്ഞത്   പോലെ  ഞാനും   അവളും   സ്നേഹത്തിൽ  ആയിരുന്നു. എന്നാൽ  നിന്നെ  അന്ന്  കണ്ട്  തൊട്ട്  ഇന്ന്  വരെ   എനിക്ക്  നിന്നോട് അല്ലാതെ വേറെ  ഒരാളോട്  പോലും  ഇഷ്ടം  തോന്നിട്ടില്ലാ.

: അപ്പോൾ  അവള്   പറഞ്ഞുഎല്ലോ  നീ പറഞ്ഞിട്ട്  ആണ്   അവൾ   ഇങ്ങോട്ട്  വന്നതെന്ന്.

: അവൾ  എന്നെ  കാണാൻ  വന്നത്   അല്ലാ. ഇവിടെ  അടുത്ത  കൂട്ടുക്കാരി  രേവതിയുടെ   വീട്   ഉണ്ട്‌. അവളുടെ   അമ്മയുടെ  കൈയിൽ   നിന്നും  രേവതിയുടെ  കുറച്ച്  ഫയൽസ്  എടുക്കാൻ  വന്നത്   ആണ്.

: ഇത്   ഞാൻ   എങ്ങനെ  വിശ്വസിക്കും.

: ദ   അവൾ   അയിച്ച  ഓഡിയോ എന്നും  പറഞ്ഞു  അവൻ പ്ലേ  ചെയ്യിതു. ( ഡാ  എന്റെ  അഭിനയം   എങ്ങനെ  ഉണ്ട്‌. ഇനി  ഏതു ആയാലും  നമ്മളുടെ   കല്യാണം   നടത്താൻ   ഏട്ടത്തി  സമ്മതിക്കുമെല്ലോ. നീ വിളിച്ചിട്ട്  ആണ്  ഞാൻ  വന്നത്   എന്ന്  പറഞ്ഞപ്പോൾ   കൂടുതൽ   അവര്   നമ്മൾ   ഇഷ്ടത്തിൽ  ആണ്   എന്ന്  വിശ്വസിക്കുമെല്ലോ.)

ഇത്   എല്ലാം  കേട്ടു 

💬 Comments

View all comments