0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan]

Author : Kamukan Read All Parts 1.1K

ഞാൻ   അവിടെ നിന്നും  ഇറങ്ങിപ്പോൾ  നേരെ  ചെന്നത്   അമ്മയുടെ  അടുത്തു  തന്നെ.

: എന്താടാ  നിനക്കു  ഇവിടെ  കാര്യം.

: അത്  പിന്നെ  വെള്ളം കുടിക്കാൻ  വന്നത്  ആണ്.

: നിന്റെ  റൂമിയിൽ  ഞാൻ  വെള്ളം കൊണ്ടേ  വെച്ചാരുന്നെല്ലോ.

: അത്   ചൂട്   ആയിരുന്നു. കുറച്ച്  തണുത്ത വെള്ളം കുടിക്കാൻ വേണ്ടി വന്നത് ആണ്.

: മം മം എന്നും  പറഞ്ഞ  അമ്മ  അടുക്കളയിൽലേക്ക്  പോയി.

അമ്മക്ക്  എന്ത്  എങ്കിലും  ഡൌട്ട് തോന്നി  കാണുമോ. യെ  അങ്ങനെ  വരാൻ   ഒരു വഴിയും യില്ലാ.

പിന്നെ  അവളുടെ   വരവിനു കാത്ത്  ഞാൻ  റൂംന്റെ  അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

കുറച്ച്  കഴിഞ്ഞ് ഡോർയും  തുറന്ന് കൊണ്ട്  ദിവ്യ  കടന്ന്   വന്നു.

അവൾ   മാക്സിയിൽ  ആയിരുന്നു  അതിൽ   തന്നെ അവളുടെ   കഴുത്തിൽ  നിന്നും നീർതുള്ളികൾ  താഴക്   ഒഴുകുന്നുണ്ടാരുന്നു.

അ നീർതുള്ളികൾ   അവളുടെ  മാറിടത്തിൽലേക്ക്  ചെന്നു അവസാനിക്കുന്നു  കാഴ്ച   കണ്ട്  എന്റെ  ഉമ്മിനീർ വറ്റാൻ തുടങ്ങി.

ഞാൻ   എന്നെ  തന്നെ   നിയന്ത്രിച്ചുകൊണ്ട്  അവളുടെ   മുഖത്തിൽലേക്ക്  നോക്കി.

: നോക്കി  കഴിഞ്ഞോ   അതോ   ഇനി  ഞാൻ   തുണിയില്ലാതെ  നിൽക്കണമോ. അതിനു   വേണ്ടി  അന്നോ നീ   വരാൻ   പറഞ്ഞത്.എന്ന്  അവൾ   ചോദിച്ചപ്പോൾ   ഞാൻ   വല്ലാതെ   ചൂളിപ്പോയി.അ  സമയത്തിൽ   അങ്ങനെ  നോക്കിയതിനു   എന്നോട്  തന്നെ   എനിക്ക് ദേഷ്യം തോന്നി.

: നീ   എന്താ  എന്നോട്  മിണ്ടാതെ  നടക്കുന്നെ. എനിക്ക്  വല്ലാതെ   ഫീൽ   ആകുന്നുണ്ട്.

: ഇ പറഞ്ഞ   സാധനം  എല്ലാവർക്കും  ഉണ്ട്‌. ഞാൻ   മിണ്ടാതെ  നടക്കുന്നത്   നിനക്കു  ഫീൽ   ചെയ്യില്ലാ  എന്ന്  എനിക്ക്  അറിയാം. നിനക്കു  മിണ്ടാനും 

💬 Comments

View all comments